ഇവിടുത്തെ ശിവനാണ് മുഖ്യ പ്രതിഷ്ഠ. പിന്നെ സരസ്വതി, സുബ്രഫ്മണ്യന്‍, ഗണപതി, ശീ കൃഷ്ണന്‍, അയ്യപ്പന്‍, നാഗങ്ങള്‍ എന്നി ഉപദേവതകളും ഉണ്ട്.
എല്ലാ ശിവക്ഷേത്രങ്ങളിലേയും പോലെ ഇവിടെയും, ശിവരാത്രിയും, പ്രതിഷ്ടാദിനവും മറ്റും ആഘോഷിച്ച് വരുന്നു.
കൂടുതല്‍ വിവരങ്ങളും, ഫോട്ടോകളും താമസിയാതെ പ്രസിദ്ധപ്പെടുത്തുന്നതാണ്.