Showing posts with label കീഴ്തൃക്കോവില്‍ ശിവ ക്ഷേത്രം. Show all posts
Showing posts with label കീഴ്തൃക്കോവില്‍ ശിവ ക്ഷേത്രം. Show all posts

Thursday, July 30, 2009

തൃശ്ശിവപേരൂര്‍, കൂര്‍ക്കഞ്ചേരിയില്‍ സോമില്‍ റോടില്‍ റെയില് വേ ട്രാക്കിന്നടുത്ത് സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രമാണ്‍ – കീഴ്തൃക്കോവില്‍ ശിവക്ഷേത്രം.


ഇവിടുത്തെ ശിവനാണ് മുഖ്യ പ്രതിഷ്ഠ. പിന്നെ സരസ്വതി, സുബ്രഫ്മണ്യന്‍, ഗണപതി, ശീ കൃഷ്ണന്‍, അയ്യപ്പന്‍, നാഗങ്ങള്‍ എന്നി ഉപദേവതകളും ഉണ്ട്.


എല്ലാ ശിവക്ഷേത്രങ്ങളിലേയും പോലെ ഇവിടെയും, ശിവരാത്രിയും, പ്രതിഷ്ടാദിനവും മറ്റും ആഘോഷിച്ച് വരുന്നു.


കൂടുതല്‍ വിവരങ്ങളും, ഫോട്ടോകളും താമസിയാതെ പ്രസിദ്ധപ്പെടുത്തുന്നതാണ്.


Posted by Picasa