
എന്റെ രണ്ട് കൂട്ടുകാര്‍ക്കിന്ന് സന്തോഷത്തിന്റെ ദിനം. ആരൊക്കെയാണീ കൂട്ടുകാര്‍. പി പി ജോര്‍ജ്ജേട്ടനും, ഡോക്ടര്‍ കെ കെ
രാഹുലനും.

ജോര്‍ജ്ജേട്ടന്റെ അന്‍പതാം വിവാഹ വാര്‍ഷികം. രാഹുലേട്ടന്റെ എണ്‍പതാം പിറന്നാള്‍.
ഞാന്‍ രണ്ടാള്‍ക്കും ദീര്‍ഘായുസ്സ് നല്‍കാന്‍ അച്ചന്‍ തേവരോടെ പ്രാര്‍ത്ഥിക്കുന്നു.
ഇവരെ രണ്ടാളേയും ഞാന്‍ നാളെ പരിചയപ്പെടുത്താം.
4 comments:
എന്റെ രണ്ട് കൂട്ടുകാര്‍ക്കിന്ന് സന്തോഷത്തിന്റെ ദിനം. ആരൊക്കെയാണീ കൂട്ടുകാര്‍. പി പി ജോര്‍ജ്ജേട്ടനും, ഡോക്ടര്‍ കെ കെ രാഹുലനും.
ഇതില്‍ ഒരാളെ കെ കെ രാഹുലനെ പറ്റി ഞാന്‍ കേട്ടിടുണ്ട്, മുന്‍ എസ എന്‍ ഡി പി പ്രേസിടെന്ടോ മറ്റോ ആയിരുന്നു അദ്ദേഹം. എന്തായാലും രണ്ടു പേര്‍ക്കും ആശംസകള് നേര്‍ന്നു കൊള്ളുന്നു.
ആശംസകള്‍...
ഞാന്‍ രണ്ടാള്‍ക്കും ദീര്‍ഘായുസ്സ് നല്‍കാന്‍ അച്ചന്‍ തേവരോടെ പ്രാര്‍ത്ഥിക്കുന്നു. Njangalum prakashetta.
Post a Comment