Sunday, June 21, 2009

ഉണ്ണി അച്ചാച്ചാ ഇത് ടി വി യിലുടുമോ


ഞാന്‍ ഇന്ന് വളരെ അപ്രതീക്ഷിതമായി മണിച്ചേച്ചിയുടെ വീട്ടില്‍ പോയി. കുറെ നാളായി ചിഞ്ചു എന്നെ പ്രതീക്ഷിച്ചിരിക്കയാണെന്ന് മണിച്ചേച്ചി പറഞ്ഞു.
ചിഞ്ചു ഒന്ന് രണ്ട് പടങ്ങള്‍ വരച്ചിട്ടുണ്ട്. അത് ടിവി യില്‍ ഇട്ട് കിട്ടണം അവള്‍ക്ക്.
ഇപ്പോള്‍ ടിവിയിലെ ജോലി രാജി വെച്ചല്ലോ മോളെ. അച്ചാഛന്‍ ബ്ലോഗില്‍ ഇടാം. മോള്‍ക്ക് എന്താണ് ബ്ലൊഗ് എന്നറിയുമോ?
ആ കഥകളെല്ലാം പിന്നീട് പറയാം.
തല്‍ക്കാലം ഈ പടങ്ങള്‍ ഇന്ന് ബ്ലോഗില്‍ ഇടാം. ചിഞ്ചു ഉറങ്ങുന്നതിന് മുന്‍പ് കാണിച്ച് തരാന്‍ അഛനോട് പറയാം.
ചിഞ്ചുവിന്റെ യഥാര്‍ഥ നാമം. കീര്‍ത്തന രാഗേഷ്, “വൃന്ദാവന്‍” പഞ്ചിക്കല്‍ ഇറക്കം, അയ്യന്തോള്‍ പോസ്റ്റ്, തൃശ്ശിവപേരൂര്‍.





Posted by Picasa

8 comments:

ജെ പി വെട്ടിയാട്ടില്‍ said...

ഞാന്‍ ഇന്ന് വളരെ അപ്രതീക്ഷിതമായി മണിച്ചേച്ചിയുടെ വീട്ടില്‍ പോയി. കുറെ നാളായി ചിഞ്ചു എന്നെ പ്രതീക്ഷിച്ചിരിക്കയാണെന്ന് മണിച്ചേച്ചി പറഞ്ഞു.
ചിഞ്ചു ഒന്ന് രണ്ട് പടങ്ങള്‍ വരച്ചിട്ടുണ്ട്. അത് ടിവി യില്‍ ഇട്ട് കിട്ടണം അവള്‍ക്ക്

Unknown said...

my dear JP sir

you are of course a great man.
your collections are very vast. i am sure you have large kids friend cirlce. we have enjoyed photographs and video clips of these kids.
now you have posted the drawings of this little girl.
congrtulations JP sir for your contribution.

love

janaki and family
england

Unknown said...

വളരെ നല്ല ചിത്രങ്ങള്‍ ചിന്ഞുവിനും പിന്നെ അത് ബ്ലോഗിലിട്ട ഉണ്ണിഅങ്ങ്കിളിനും ആസംസകള്‍

Unknown said...

nannayittundu

Anonymous said...

Dear J.P uncle,
Thank u very much for unexpected visiting.Cute girl!nice pictures!
tnx for sharing..

j.p (ജീവിച്ച്‌.പൊക്കോട്ടെ ) said...

നന്നായിട്ടുണ്ട്.........ചിഞ്ചുവിന്റെ.......കൂടുതല്‍ ചിത്രങള്‍ പ്രതീക്ഷിക്കുന്നു..........

Sureshkumar Punjhayil said...

Chinjumolkku Ashamsakal ...!!!

Unknown said...

chinju is lucky to get appupan like u..looking forward to see more drawings of her..