ഞാന്‍ ഇന്ന് വളരെ അപ്രതീക്ഷിതമായി മണിച്ചേച്ചിയുടെ വീട്ടില്‍ പോയി. കുറെ നാളായി ചിഞ്ചു എന്നെ പ്രതീക്ഷിച്ചിരിക്കയാണെന്ന് മണിച്ചേച്ചി പറഞ്ഞു. 
ചിഞ്ചു ഒന്ന് രണ്ട് പടങ്ങള്‍ വരച്ചിട്ടുണ്ട്. അത് ടിവി യില്‍ ഇട്ട് കിട്ടണം അവള്‍ക്ക്.
ഇപ്പോള്‍ ടിവിയിലെ ജോലി രാജി വെച്ചല്ലോ മോളെ. അച്ചാഛന്‍ ബ്ലോഗില്‍ ഇടാം. മോള്‍ക്ക് എന്താണ് ബ്ലൊഗ് എന്നറിയുമോ?
ആ കഥകളെല്ലാം പിന്നീട് പറയാം.
തല്‍ക്കാലം ഈ പടങ്ങള്‍ ഇന്ന് ബ്ലോഗില്‍ ഇടാം. ചിഞ്ചു ഉറങ്ങുന്നതിന് മുന്‍പ് കാണിച്ച് തരാന്‍ അഛനോട് പറയാം.
ചിഞ്ചുവിന്റെ യഥാര്‍ഥ നാമം. കീര്‍ത്തന രാഗേഷ്, “വൃന്ദാവന്‍” പഞ്ചിക്കല്‍ ഇറക്കം, അയ്യന്തോള്‍ പോസ്റ്റ്, തൃശ്ശിവപേരൂര്‍.