Friday, May 29, 2009

പുനര്‍ജന്മം @ MAX NEW YORK LIFE


എന്താണ് മാക്സ് ന്യൂയോര്‍ക്കിലെ “പുനര്‍ജന്മം” പരിപാടികള്‍.
നമുക്ക് ട്രെയിങ്ങ് മേനേജേര്‍സ് ആയ ശ്രീമതി എനിമെയിയോടോ, ശ്രീമാന്‍ രാമചന്ദ്രനോ‍ടോ ചോദിക്കാം











റിസപ്ഷന്‍ ഡെസ്ക്........ അന്വേഷണങ്ങള്‍ മുതലായവ കൈകാര്യം ചെയ്യുന്നു.^




അതിന് മുന്‍പ് മാക്സ് ന്യൂയോര്‍ക്ക് ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയെ പറ്റി രണ്ട് വാക്ക്.... ഇന്ത്യയിലെ ഇന്‍ഷൂറന്‍സ് കമ്പനികളില്‍ വെച്ച് ഏറ്റവും നല്ല ഒരു സ്ഥാപനമാണ് ഇത്. കേരളത്തില്‍ അങ്ങോളമിങ്ങോളമായി അനവധി ബ്രാഞ്ചുകള്‍. തൃശ്ശൂരില്‍ പടിഞ്ഞാറെ കോട്ടയില്‍. തൊഴിലില്ലായ്മ ഒരു പരിധി വരെ പരിഹരിക്കാനാകും ഈ മാക്സ് ന്യൂയോര്‍ക്കിന്. >>>>>> തൊഴില്‍ രഹിതര്‍ക്ക് തോഴില്‍ പ്രദാനം ചെയ്യും. തൊഴിലുള്ളവര്‍ക്ക് കൂടുതല്‍ വരുമാനം കണ്ടെത്താനും കഴിയും. ഈ മേഖലയില്‍ തൃശ്ശൂര്‍ ബ്രാഞ്ചില്‍ സേവനം താല്പര്യമുള്ളവര്‍ക്ക് സമീപിക്കാം..... ജെ പി. റിക്രൂട്ട്മെന്റ് കണ്‍സല്‍ട്ടന്ന്റ്റ് ......... 0487 6450349 അല്ലെങ്കില്‍ ജിമെയില്‍ അയക്കാവുന്നതാണ്. prakashettan@gmail.com ഞങ്ങളുടെ വിവിധ ഇന്‍ഷൂറന്‍സ് അല്ലെങ്കില്‍ ഡെപ്പോസിറ്റ് സ്കീമിനെ കുറിച്ചറിയണമെങ്കിലും ബന്ധപ്പെടുക.
> അപ്പോള്‍ നമ്മള്‍ “പുനര്‍ജന്മത്തിലേക്ക്” മടങ്ങാം. >>>>>>>>>>>>>
ഇതാ വരുന്നു ശ്രീമതി എനിമെയ്......... വിടര്‍ന്ന പുഞ്ചിരിയോടെ.......
ഹലോ എനിമെയ്........ ചുരുക്കത്തിലെ പറയാമോ എന്താണ് ഈ പുനര്‍ജന്മം...എന്ന പരിപാടി..>>>>>>>>>>>>>>>
നമ്മുടെ ഈ ഭൂലോകം ഇപ്പോള്‍ മാന്ദ്യത്തിന്റെ അവസ്ഥയിലാണല്ലോ? അതു മൂലം പലര്‍ക്കും തൊഴില്‍ നഷ്ടപ്പെടലും, വരുമാനം കുറയലും എല്ലാം സംഭവിക്കുന്നു.
മാക്സ് ന്യൂയോര്‍ക്കിലെ ജീവനക്കാരായ ചിലര്‍ക്കും അവരുടെ കമിറ്റ്മെന്റ് സാധിക്കാതെ വരുന്ന ഈ സാഹചര്യത്തില്‍ അവരെ പുനരധിവസിപ്പിക്കുകയാണ് ഈ സ്ഥാപനത്തിന്റെ lakshyam. ...>>>>അതിനുള്ള നൂതന പദ്ധതിയാണ് ഈ ‘പുനര്‍ജന്മം.’ ഇവിടുത്തെ അഡ്വൈസര്‍മാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കി പരിപോഷിപ്പിക്കുന്നതിനോടൊപ്പം അവര്‍ കൂടുതല്‍ ബിസിനസ്സ് കണ്ടെത്തുമെന്ന പ്രത്യാശയിലാണ് മാക്സ്.
ഇന്ന് ശനിയാഴ്ച വീക്കെന്റ് ആയതിനാലും കുട്ടികള്‍ക്ക് മറ്റന്നാല്‍ സ്കൂള്‍ തുറക്കുന്നതിനാലും അവര്‍ക്ക് ഷോപ്പിങ്ങിനും മറ്റും രക്ഷിതാക്കളുടെ കൂടെ ഓഫീസില്‍ എത്തി. കുഞ്ഞുണ്ണിയേട്ടന്റെ മോളും, എനിമേയുടെ മോനും. ഞാനവരെ അടുത്ത് വിളിച്ചിരുത്തി കുശലം പറഞ്ഞു.
[കൂടുതല്‍ വിവരങ്ങള്‍ താമസിയാതെ പ്രതീക്ഷിക്കാം]








^ഇദ്ദേഹം HR ഡിപ്പാര്‍ട്ട്മെന്റ് കൈകാര്യം ചെയ്യുന്നു.







റിസപ്ഷന്‍ ലോഞ്ച്...^


^ഇദ്ദേഹം ഒരു ഫിനാന്‍ഷ്യല്‍ അഡ്വൈസര്‍ ആണ്. Posted by Picasa

2 comments:

ജെ പി വെട്ടിയാട്ടില്‍ said...

തൊഴിലില്ലായ്മ ഒരു പരിധി വരെ പരിഹരിക്കാനാകും ഈ മാക്സ് ന്യൂയോര്‍ക്കിന്. >>>>>> തൊഴില്‍ രഹിതര്‍ക്ക് തോഴില്‍ പ്രദാനം ചെയ്യും. തൊഴിലുള്ളവര്‍ക്ക് കൂടുതല്‍ വരുമാനം കണ്ടെത്താനും കഴിയും. ഈ മേഖലയില്‍ തൃശ്ശൂര്‍ ബ്രാഞ്ചില്‍ സേവനം താല്പര്യമുള്ളവര്‍ക്ക് സമീപിക്കാം.....

Sureshkumar Punjhayil said...

Ellavarkkum nalla business undakatte... Ashamsakal...!!!