
ക്ലബ്ബ് സ്ഥാപക മെംബറായ ഡോക്ടര്‍ രാഹുലനെ ആദരിച്ചു. സാമൂഹ്യ സേവന രംഗത്തെ സമഗ്ര സംഭാവനക്ക്, ഡോ. പല്‍പ്പു മെമ്മോറിയല്‍ അവാര്‍ഡ്, സാമൂഹ്യ പ്രവീണ അവാര്‍ഡ്, ദേശ ഭക്ത അവാര്‍ഡ് എന്നിവ കരസ്ഥമാക്കിയ ക്ലബ്ബിന്റെ മുന്‍ പ്രസിഡണ്ടും കൂടിയാണ് ഡോ: കെ. കെ. രാഹുലന്.
മിസ്സ് കേരള മത്സരത്തില്‍ പങ്കെടുത്ത് “മിസ് ബ്യൂട്ടിഫുള്‍ ഐസ് [അതിമനോഹരമായ കണ്ണുകളുടെ ഉടമ] എന്ന പട്ടത്തിന് അര്‍ഹയായ കുമാരി മാളവിക വെയിത്സിനെ സമ്മേളനത്തില്‍ വെച്ച് അനുമോദിച്ചു. കൂടാതെ മാളവിക വെയിത്സിന്റെ ക്ലാസ്സിക്കല്‍ നൃത്തവും ഉണ്ടായിരുന്നു.
ക്ലബ്ബ് അംഗങ്ങളും കുടുംബാംഗങ്ങളും,, സുഹൃത്തുക്കളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. പരിപാടികള്‍ക്ക് ശേഷം വിഭവസമൃദ്ധമായ ഓണ സദ്യയും ഉണ്ടായിരുന്നു.
[കൂടുതല്‍ ഫോട്ടോസ് താമസിയാതെ പ്രസിദ്ധീകരിക്കുന്നതായിരിക്കും]
5 comments:
ആ കൊച്ചു സുന്ദരിയുടെ അതിമനോഹര കണ്ണുകള്‍ കാണിച്ചു തരൂ അങ്കിള്‍,
ശ്രീനാരായണ ക്ലബ്ബ്,തൃശ്ശൂര്‍
ഓണാഘോഷം
ക്ലബ്ബ് സ്ഥാപക മെംബറായ ഡോക്ടര്‍ രാഹുലനെ ആദരിച്ചു. സാമൂഹ്യ സേവന രംഗത്തെ സമഗ്ര സംഭാവനക്ക്, ഡോ. പല്‍പ്പു മെമ്മോറിയല്‍ അവാര്‍ഡ്, സാമൂഹ്യ പ്രവീണ അവാര്‍ഡ്, ദേശ ഭക്ത അവാര്‍ഡ് എന്നിവ കരസ്ഥമാക്കിയ ക്ലബ്ബിന്റെ മുന്‍ പ്രസിഡണ്ടും കൂടിയാണ് ഡോ: കെ. കെ. രാഹുലന്.
സുകന്യാ
വളരെ ഡീറ്റെയില്‍ഡ് ഫോട്ടോ കയ്യില്‍ ഇല്ല. താമസിയാതെ പ്രസിദ്ധപ്പെടുത്താം. ക്ലബ്ബിന്റെ വെബ് സൈറ്റിന്റെ ഹോം പേജില്‍ മാളവികയെ കാണാം.പിന്നെ ഗാലറിയിലും. തല്ക്കാലം അത് നോക്കുക.
www.snclubthrissur.com
hello sir...
ഒരുപാടുന്നളായി ഈ വഴിയൊക്കെ വന്നിട്ട്....ബ്ലൊഗ് മീട്ടിങ് ഒക്കെ കഴിഞ്ഞുവല്ലെ....ഒണം ഒക്കെ കലക്കിയല്ലൊ സര്....
അനാമി
ബ്ലോഗ് മീറ്റിങ്ങ് ഈ മാസാവസാനം ഒന്ന് പ്ലാന്‍ ചെയ്തിട്ടുണ്ട്. കുറുമാന്റെ വരവ് കാത്തിരിക്കയാണ്.പിന്നെ കൈതമുള്ള് സ്ഥലത്തുണ്ട്.
എല്ലാരും കൂടി ഒത്ത് ചേരാം. പിന്നെ കുട്ടന്മേനോന്, ഡി പ്രദീപ് കുമാര്‍, കവിത ബാലകൃഷ്ണന്, പ്രമോദ്, ഉമ ചേച്ചി എന്നിവരെയും പ്രതീക്ഷിക്കാം. ബിന്ദു കെ പി സ്ഥലത്തുണ്ട്. പിന്നെ നമ്മുടെ പിരിക്കുട്ടി. അങ്ങിനെ ഉള്ളവര്‍ ചേര്‍ന്ന് ഒത്ത് കൂടാം. ഞാന്‍ ദിവസം അറിയിക്കാം.
വൈകുന്നേരത്തിന് മുന്‍പ് തിരിച്ച് പോകാമെന്ന രീതിയില്‍ ആസൂത്രണം ചെയ്യാം.
വരുമല്ലോ?
എന്റെ സ്മൃതി എന്ന ബ്ലൊഗില്‍ ധാരാളം വിഭവങ്ങള്‍ ഉണ്ട്. സന്ദര്‍ശിക്കുമല്ലോ?
Post a Comment