Thursday, September 24, 2009

ഫോട്ടോ സ്പോട്ട്സ്





































ഈ വര്‍ഷത്തെ ശ്രീനാരായണ ക്ലബ്ബിന്റെ ഓണാഘോഷത്തിന്റെ ഏതാനും ഫോട്ടോകള്‍. ക്ലബ്ബിന്റെ മെംബര്‍ തന്നെയായ ഡോ: കെ. കെ. രാഹുലന്‍ തന്നെയായിരുന്നു മുഖ്യാതിഥിയും ഉല്‍ഘാടകനും.
തൃശ്ശൂര്‍ ദാസ് കോണ്ടിനെന്റലിലായിരുന്നു ചടങ്ങുകള്‍

4 comments:

ജെ പി വെട്ടിയാട്ടില്‍ said...

ഈ വര്‍ഷത്തെ ശ്രീനാരായണ ക്ലബ്ബിന്റെ ഓണാഘോഷത്തിന്റെ ഏതാനും ഫോട്ടോകള്‍. ക്ലബ്ബിന്റെ മെംബര്‍ തന്നെയായ ഡോ: കെ. കെ. രാഹുലന്‍ തന്നെയായിരുന്നു മുഖ്യാതിഥിയും ഉല്‍ഘാടകനും.
തൃശ്ശൂര്‍ ദാസ് കോണ്ടിനെന്റലിലായിരുന്നു ചടങ്ങുകള്‍

Kuttan said...

ജാതി ഭേദം, മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന ആഘോഷിക്കുന്ന മാതൃക ഉള്സവമാണൊണം

ഷെയിക്ക് ജാസിം ബിന്‍ ജവാഹിര്‍ said...

സൂപ്പര്‍ ഫോട്ടോകള്

Sureshkumar Punjhayil said...

Really nice Pics Prakashetta... Best wishes....!!!