പ്രത്യേകിച്ച് കൂര്‍ക്കഞ്ചേരിക്കാരുടെ അഭിമാനം. കേരള ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുത്ത പ്രവീണ്‍ അച്ചുതന്.
എന്റെ പ്രിയ സുഹൃത്ത് ജിനീഷിന്റെ [നാരാ
യണ ഷോപ്പിങ്ങ് കോമ്പ്ലക്സ്, വെളിയന്നൂര്‍] അമ്മായിയുടെ മകനാണ് പ്രവീണ്‍ അച്ചുതന്.

പ്രവീണിനിന് സര്‍വ്വൈശ്വര്യങ്ങളും നേരുന്നു. ക്രിക്കറ്റില്‍ വലിയ ബഹുമതികള്‍ നേടട്ടെ !!
3 comments:
തൃശ്ശിവപേരൂരിന്റെ അഭിമാനം
പ്രത്യേകിച്ച് കൂര്‍ക്കഞ്ചേരിക്കാരുടെ അഭിമാനം. കേരള ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുത്ത പ്രവീണ്‍ അച്ചുതന്.
Wish him all the very best, hope he can perform very well for Kerala.
Praveeninu Njangaludeyum Ashamsakal... Prarthanakaal...!!!
Post a Comment