പ്രത്യേകിച്ച് കൂര്‍ക്കഞ്ചേരിക്കാരുടെ അഭിമാനം. കേരള ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുത്ത പ്രവീണ്‍ അച്ചുതന്‍.
എന്റെ പ്രിയ സുഹൃത്ത് ജിനീഷിന്റെ [നാരാ
യണ ഷോപ്പിങ്ങ് കോമ്പ്ലക്സ്, വെളിയന്നൂര്‍] അമ്മായിയുടെ മകനാണ് പ്രവീണ്‍ അച്ചുതന്‍.
യണ ഷോപ്പിങ്ങ് കോമ്പ്ലക്സ്, വെളിയന്നൂര്‍] അമ്മായിയുടെ മകനാണ് പ്രവീണ്‍ അച്ചുതന്‍.പ്രവീണിനിന് സര്‍വ്വൈശ്വര്യങ്ങളും നേരുന്നു. ക്രിക്കറ്റില്‍ വലിയ ബഹുമതികള്‍ നേടട്ടെ !!


