പ്രഭാകരേട്ടാ എന്താ ഈ വയറ് വീര്‍ത്തിരിക്കുന്നത്. എന്നെ പോലെ മദ്യപാനം ഉണ്ടോ. ഞാന്‍ വല്ലപ്പോഴും സ്മോള്‍ അടിച്ചാലും നടത്തം കുറക്കുന്നില്ല. പിന്നെ വ്യായാമവും.
ഈ പട്ടാളക്കാറ് പൊതുവെ നല്ലവണ്ണം അടിക്കാറുണ്ടെന്നാണ്‍ ഞാന്‍ മനസ്സിലാക്കി വെച്ചിരിക്കുന്നത്. അവര്‍ക്ക് പെന്‍ഷനായാല്‍ ലിക്കര്‍ കുറഞ്ഞ വിലക്ക് നല്‍കുന്നതായും അറിയാം.
അപ്പോ ഈ റേഷനൊക്കെ ഉപയോഗിക്കുമ്പോള്‍ ഈ വയറ് ചാടല്‍ ഒരു അതിശയോക്തി അല്ല. എന്നാലും കുറച്ച് വയറ് കുറക്കണം. പിന്നെ ഇത്രയും വലിയ ആശുപത്രിയുടെ ജനറല്‍ മേനേജര്‍ ഒക്കെ ആയിരിക്കുമ്പോള്‍ ഒരു ഗമയൊക്കെ വേണ്ടെ?...
++
എന്റെ ജെ പി എനിക്ക് ആരോഗ്യം വളരെ ഫിറ്റ് ആണ്. പിന്നെ നടത്തവും വ്യായാമവും ഉണ്ട്. ഞാന്‍ സര്‍വീസിലായിരിക്കുമ്പോഴും, ഇപ്പോഴും മദ്യപാനം ഇല്ല. പിന്നെ പ്രായമൊക്കെ ആകുമ്പോള്‍ ഈ വയറ് ചിലപ്പോള്‍ കൂടി വന്നേക്കാം.
എനിക്ക് വയസ്സ് എഴുപത് കഴിഞ്ഞൂ എന്റെ ജെ പീ..
“പ്രഭാകരേട്ടനെ കണ്ടാല്‍ ഇപ്പോഴും ചെറുപ്പമാണെന്നാണ്‍ ഇവിടുത്തെ പെണ്‍കുട്ടികള്‍ പറയുന്നത്…..
പ്രഭാകരേട്ടന്‍ ചിരിച്ച് കൊണ്ട് എന്നെ കെട്ടിപ്പിടിച്ചു…..
ഞാന്‍ കാലത്ത് പ്രഭാകരേട്ടനെ കണ്ടുവെങ്കിലും കുശലം പറയാന്‍ മറന്നു. എനിക്ക് ഇതേ ഹോസ്പറ്റലിലെ ഡോക്ടര്‍ വേണു ചന്ദ്രനെ കാണേണ്ടിയിരുന്നു. ഇന്നെലെ രാത്രി വീട്ടില്‍ പോയി കാണണമെന്നാ ആദ്യം വിചാരിച്ചിരുന്നത്. കടലാസ്സുകളെല്ലാം വണ്ടിയില്‍ വെച്ച് യാത്രക്കൊരുങ്ങിയെങ്കിലും ചിയ്യാരം വരെ പോയിട്ട് തിരിച്ച് വന്നു. ഡോക്ടറുടെ വീട് അവിടെ നിന്ന് 3 കിലോമീറ്ററെങ്കിലും പോകണം, പക്ഷെ മടക്കയാത്ര ഒരു പക്ഷെ വൈകിയാല്‍ എനിക്ക് നൈറ്റ് ഡ്രൈവിങ്ങ് അല്പ്ം ബുദ്ധിമുട്ടായതിനാലും ഞാന്‍ യാത്ര തുടര്‍ന്നില്ല.
തിരിച്ച് വന്നു, അച്ചന്‍ തേവരെ വഴങ്ങി, ദീപാരാധനയും, തൃപ്പുകയും കണ്ട് തേവര്‍ക്ക് നിവേദിച്ച ശര്‍ക്കരപായസവും കഴിച്ചേ വീട്ടിലേക്ക് തിരിച്ചുള്ളൂ…
ഞാന്‍ എന്റെ ഡോക്ടറെ കാണാനുള്ള ടോക്കണ്‍ എടുത്തു, നേഴ്സിനോട് ചോദിച്ചപ്പോള്‍ ചുരുങ്ങിയത് 12 മണിയെങ്കിലും കഴിയും ഡോക്ടറെ കാണാന്‍. അപ്പോ പിന്നെ അത് വരെ എന്ത് ചെയ്യും.
അപ്പോ പിന്നെ ഈ ഹോസ്പറ്റലിന്റെ MD ആയ ഡോക്ടര്‍ മോഹന്‍ ദാസിനെ കണ്ട് കുശലം പറഞ്ഞ് കുറച്ക് സമയം കളയാം എന്ന് വിചാരിച്ചു.
കോണിപ്പടിയിലൂടെയുള്ള യാത്രാ മദ്ധ്യേ മേനേജര്‍ ബാബുരാജേട്ടനെ കണ്ടു.
അദ്ദേഹം പറഞ്ഞു മോഹന്‍ ദാസിന്റെ അമ്മ അസുഖം മൂര്‍ച്ചിച്ച് ICU വിലാണ്‍, മോഹന്‍ ദാസ് അവിടെയാണെന്നു, അവിടെ നിന്നിറങ്ങിയാല്‍ ഒരു മീറ്റിങ്ങിന്‍ ഇരിക്കണമെന്നും, മൊത്തത്തില്‍ ഇന്ന് അദ്ദേഹത്തെ കാണാന്‍ പറ്റില്ലാ എന്നും പറഞ്ഞു.
എനിക്ക് അല്പം സമയം കളയേണ്ടതിനാല്‍ ഞാന്‍ മോഹന് ദാസിന്റെ പേറ്സണല്‍ അസ്സിസ്റ്റണ്ട് അപ്പുവിനെ കണ്ടിട്ട് പൊയ്കോളാം എന്ന് പറഞ്ഞ് ബാബുരാജേട്ടനെ വിട്ടു, അപ്പുവിന്റെ കേബിന്‍ ലക്ഷ്യം വെച്ച് നീങ്ങി. എന്നെ കണ്ട അപ്പു എന്നെ സ്വീകരിച്ച് അയാളുടെ കേബിനിലേക്ക് കൊണ്ട് പോയി.
ഞാന്‍ വന്ന് കാര്യം അപ്പുവിനെ ബോദ്ധ്യപ്പെടുത്തി. പിന്നെ മോഹന്‍ ദാസിന്റെ അമ്മയെ കണ്ടാല്‍ തരക്കേടില്ലാ എന്നും പറഞ്ഞു. ഉടനെ അപ്പു ലിഫ്റ്റ് ഓപറേറ്ററെ ഇന്റര്‍കോമില്‍ വിളിച്ചു എന്നെ അവിടെ എത്തിക്കാന്‍ ഉള്ള ഏര്‍പ്പാടുണ്ടാക്കി. തന്നെയുമല്ല എന്നോടൊപ്പം ICU വരെ വന്നു. എന്നെ കണ്ട മാത്രയില്‍ ഡോ: മോഹന്‍ ദാസ് എന്നെ ഉള്ളിലേക്ക് കൂട്ടിക്കൊണ്ട് പോയി.
ഞാന്‍ അദ്ദേഹത്തിന്റെ അമ്മയെ ദര്‍ശിച്ചു.
അമ്മയുടെ രോഗ കാര്യങ്ങളൊക്കെ ഞാന്‍ അന്വേഷിച്ചു. എന്നോട് രോഗിയുടെ വിശേഷങ്ങളെല്ലാം വിവരിച്ച് തന്നു.
“അമ്മക്കെത്ര വയസ്സായി മോഹന്‍ ദാസ്..?
“അമ്മക്ക് 93 കഴിഞ്ഞു………..”
“കുറച്ച് ദിവസം ഇവിടെ കിടന്നാല്‍ ഒക്കെ ശരിയാകും ഇല്ലേ…?
“ശരിയാകുമെന്നാണ്‍ പ്രതീഷ……………
പിന്നെ അവിടെ അദ്ദേഹത്തിന്റെ അനുജനായ എന്റെ സുഹൃത്തുമായ ഡോക്ടര്‍ ഭൂഷണനും ഉണ്ടായിരുന്നു. അദ്ദേഹത്തോടും ഞാന്‍ കുശലം പറഞ്ഞു.
രണ്ട് പേരെയും എന്റെ മകന്റെ വെഡ്ഡിങ്ങ് എന്‍ഗേജ്മെന്റിന്‍ ക്ഷണിച്ചു. ഞാന്‍ പുറത്തേക്ക് കടന്നു.
അപ്പോഴുണ്ട് അവിടെ നമ്മുടെകഥാപാത്രം പ്രഭാകരേട്ടന്‍ നില്‍ക്കുന്നു. അപ്പോ അദ്ദേഹത്തെ പിടിക്കാം ഇനി സമയം കളയാന്‍ എന്ന് വിചാരിച്ചു.
പ്രഭാകരേട്ടന്റെ വയറിന്റെ പ്രശ്നമാണിവിടെ ഇന്ന് ചര്‍ച്ചാവിഷയമായത്.
“പ്രഭാകരേട്ടന്‍ നെറ്റ് ബ്രൌസ് ചെയ്യാറുണ്ടോ…………?
വീട്ടില്‍ നെറ്റൊക്കെ ഉണ്ട്.. പക്ഷെ മകനാണത് ഉപയോഗിക്കാറ്……..
ഇപ്പോ അത് കട്ടാക്കി എന്റെ ശ്രീമതി…
“എന്തിനാ കട്ടാക്കിയേ………..?
“പിള്ളേര്‍ വഴി തെറ്റേണ്ട എന്ന് വിചാരിച്ചിട്ടാത്രെ………..
അങ്ങിനെയൊന്നും വിചാരിക്കരുത് പ്രഭാകരേട്ടാ………
ഇന്നെത്തെ കാലത്ത് പ്രോജക്റ്റുകള്‍ ചെയ്യാനും, ലൈബ്രറിയിലെ സന്ദര്‍ശനം ഒഴിവാക്കാനും കുട്ടികള്‍ക്ക് ഈ ഇന്റെര്‍നെറ്റ് ഒരു പരിധിവരെ ഉപകാരപ്രദമാണ്‍…
എനിക്ക് നെറ്റില്‍ വലിയ കമ്പമില്ല…
വേണമെങ്കില്‍ ആശുപത്രിയിലെ മുകളിലെ നിലയിലുണ്ട്…..
[തുടരും]

4 comments:
പ്രഭാകരേട്ടാ എന്താ ഈ വയറ് വീര്‍ത്തിരിക്കുന്നത്. എന്നെ പോലെ മദ്യപാനം ഉണ്ടോ. ഞാന്‍ വല്ലപ്പോഴും സ്മോള്‍ അടിച്ചാലും നടത്തം കുറക്കുന്നില്ല. പിന്നെ വ്യായാമവും.
ഈ പട്ടാളക്കാറ് പൊതുവെ നല്ലവണ്ണം അടിക്കാറുണ്ടെന്നാണ്‍ ഞാന്‍ മനസ്സിലാക്കി വെച്ചിരിക്കുന്നത്. അവര്‍ക്ക് പെന്‍ഷനായാല്‍ ലിക്കര്‍ കുറഞ്ഞ വിലക്ക് നല്‍കുന്നതായും അറിയാം.
നാടന്‍ സംഭാഷണങ്ങളിലൂടെ ലളിതമായ എഴുത്ത്...
തുടരൂ മാഷേ
ഇഷ്ടപ്പെട്ടു. തുടരുക ആശംസകൾ
ജെ പി അങ്കിളേ
എന്നെപറ്റിയും ഒന്നെഴുതാമോ>>>>>>>>>>>
ഞനൊരു ഷവര്‍മ്മാ ചിക്കന്‍ കോറിയര്‍ ചെയ്തു തരാം.
Post a Comment