http://www.youtube.com/watch?v=xHQwPTRVJvo
തൃശ്ശൂര്‍ പൂരം ഇന്ന് കൊടി കയറി [27-04-09]
കൂടുതല്‍ വാര്‍ത്തകള്‍ വായിക്കൂ..........
http://www.youtube.com/watch?v=xHQwPTRVJvo
തൃശ്ശൂര്‍ പൂരം ഇന്ന് കൊടി കയറി [27-04-09]
കൂടുതല്‍ വാര്‍ത്തകള്‍ വായിക്കൂ..........
വേര്‍പാട് എനിക്കും, എന്റെ കുടുംബത്തിനും, ഞങ്ങളുടെ ക്ലബ്ബിനും അതിലുപരി ശ്രീനാരായണീയരായ ഞങ്ങളുടെ നാട്ടുകാര്‍ക്കും തീരാ നഷ്ടം തന്നെ. പരേതാത്മാവിന് ജഗദീശ്വരന്‍ നിത്യശാന്തി കൊടുക്കേണമേ.
പ്പോള്‍ സത്യത്തില്‍ ഞാന്‍ ഞെട്ടി. കുറച്ച് നേരത്തേക്ക് എനിക്ക് ഒന്നും ചെയ്യാന്‍ വയ്യാത്ത സാഹചര്യത്തിലായി. ഞാന്‍ എന്റെ ജന്മനാട്ടിലെ ഒരു ഉത്സവത്തിന് യാത്രയിലായിരുന്നു. ചിന്തയിലാണ്ട ഞാന്‍ ഉടനെ കാറ് സൈഡില്‍ പാര്‍ക്ക് ചെയ്തു കുറച്ച് നേരം അവിടെ തന്നെ ഇരുന്നു. പിന്നീട് വെളിയില്‍ ഇറങ്ങി കുറച്ച് നേരം സമീപത്തുള്ള ഒരു മരത്തണലില്‍ ഇരുന്നു.
ക്കുള്ള യാത്ര വേണ്ടെന്ന് വെച്ചു. വണ്ടിയില്‍ അയലത്തെ വീട്ടിലെ കുട്ടികള്‍ക്ക് കുറച്ച് പേസ്ട്രിയും, കുപ്പി വളകളും മറ്റും ഞാന്‍ വണ്ടിയില്‍ വാങ്ങി വെച്ചിട്ടുണ്ടായിരുന്നു. തിരിച്ച് തൃശ്ശൂര്‍ക്കുള്ള യാത്രയില്‍ മുതുവറ ഭാഗത്ത് വാഹനം നിര്‍ത്തി അവിടെ കണ്ട് ഭിക്ഷക്കാരന് വണ്ടിയിലുണ്ടായിരുന്ന പലഹാരങ്ങളും അവരുടെ കൂടെയുള്ള കുട്ടികള്‍ക്ക് വളയും സമ്മാനിച്ചു.
സംഗങ്ങള്‍ കൊണ്ട് വേദി കയ്യടക്കുമായിരുന്നു ഭാസ്കരേട്ടന്‍. ഞാന്‍ സാധാരണ അഞ്ചുമിനിട്ടില്‍ കൂടുതല്‍ പ്രസംഗിക്കാറില്ല. എന്നെ മലയാളത്തില്‍ എങ്ങിനെ പ്രസംഗിക്കാമെന്നും അതെങ്ങിനെ തയ്യാറാക്കാമെന്നുമെല്ലാം പഠിപ്പിച്ചത് ഭാസ്കരേട്ടനായിരുന്നു.
എന്തൊരു കിടപ്പാ ഇത് ചേട്ടാ. നമുക്ക് വോട്ട് ചെയ്യാന്‍ പോണ്ടെ, എക്സിബിഷന്‍ കാണാന്‍ പോണ്ടെ, ണീക്ക് വേഗം.
തൊട്ട അയലത്ത് കിടക്കുന്ന എനിക്ക് അവിടെ പോകാന്‍ പറ്റീല്ല എന്ന് നാട്ടുകാരറിഞ്ഞാല്‍ കളിയാക്കുകയില്ലേ......?
ളെ പോലെത്തന്നെ ഒരു പ്രമോഷനു വേണ്ടിയാ ആ നരകത്തിലേക്ക് വന്നത്.. സിങ്കപ്പൂരിലൊക്കെ എത്ര നല്ല കോളേജുകളുണ്ടായിരുന്നു. അപ്പോ എന്റെ തന്തക്ക് ഞാന്‍ ലണ്ടനില്‍ തന്നെ പഠിക്കണം............”
ഇന്ന് കാലത്ത് എനിക്ക് പ്രാതല്‍ ഇടിമിന്നി ആയിരുന്നു. ഞങ്ങളുടെ നാട്ടില്‍, അതായത് കുന്നംകുളം, ചെറുവത്താനി മേഖലയില്‍ ഈ ഇടിമിന്നി പ്രസിദ്ധമാണ്. 

പറേറ്ററെ ഇന്റര്‍കോമില്‍ വിളിച്ചു എന്നെ അവിടെ എത്തിക്കാന്‍ ഉള്ള ഏര്‍പ്പാടുണ്ടാക്കി. തന്നെയുമല്ല എന്നോടൊപ്പം ICU വരെ വന്നു. എന്നെ കണ്ട മാത്രയില്‍ ഡോ: മോഹന്‍ ദാസ് എന്നെ ഉള്ളിലേക്ക് കൂട്ടിക്കൊണ്ട് പോയി.