Thursday, March 19, 2009

ആനയും കുടപിടിച്ചവനും

ഈ ആനയുടെ പിന്നില്‍ കുട പിടിച്ച് നടന്ന് വരുന്ന ആള്‍ ആരാണെന്ന് പറയുന്നവര്‍ക്ക് ഒരു സമ്മാനം.
കമന്റുകളയക്കേണ്ട അവസാനത്തെ ദിവസം.. താമസിയാതെ അറിയിക്കുന്നതായിരിക്കും...
എന്നാലും ഒരു മാസത്തില്‍ കൂടുതലില്ലാ....
Posted by Picasa

7 comments:

Sureshkumar Punjhayil said...

Sorry Prakashetta... Ariyilla ketto. Enkilum Mathsarathinu Ashamsakal.

ജെ പി വെട്ടിയാട്ടില്‍ said...

ഈ ആനയുടെ പിന്നില്‍ കുട പിടിച്ച് നടന്ന് വരുന്ന ആള്‍ ആരാണെന്ന് പറയുന്നവര്‍ക്ക് ഒരു സമ്മാനം.
കമന്റുകളയക്കേണ്ട അവസാനത്തെ ദിവസം

ഡി .പ്രദീപ് കുമാർ said...

കുടയും പിടിച്ച് ആരെയും കണ്ണില്‍ പെടുന്നില്ലല്ലോ.

ജെ പി വെട്ടിയാട്ടില്‍ said...

ഹലോ പ്രദീപ്
ചുവന്ന ഷര്‍ട്ടിട്ട ഒരാളുടെ അടുത്തുള്ള വയസ്സന്‍ കുട മടക്കിയാണ് കൈയില്‍ വെച്ചിട്ടുള്ളത്.
എന്‍ലാര്‍ജ് ചെയ്തു നോക്കൂ............

ജെ പി വെട്ടിയാട്ടില്‍ said...

സുരേഷ് മോനേ

കടല്‍ തീരത് നിന്ന് പിന്നേയും വീട്ടിന്നകത്തേക്ക് കയറിയല്ലേ?
ഞാന്‍ ചാറ്റ് റൂമില്‍ ഫോട്ടോസ് മാറ്റിമാറ്റി ഇടും. ബ്ലോഗില്‍ ഇപ്പോള്‍ മാറ്റാറില്ല...
പിന്നെ മത്സരത്തില്‍ പങ്കെടുത്തതിന് വളരെ നന്ദി.
എന്തെങ്കിലും തമാശ വേണ്ടെ. ഞാനെടുത്ത VCD albums ആണ് ഗിഫ്റ്റ് ആയി കൊടുക്കുന്നത്.എന്റെ ഓഫീസില്‍ വന്ന് വാങ്ങുകയോ, കൊറിയറില്‍ അയച്ചൂ കൊടുക്കുകയോ ചെയ്യാവുന്നതാണ്.
അവിടെ കുട്ടികള്‍ക്ക് ക്ഷേമം തന്നെയല്ലേ?
ഞാന്‍ ഇന്ന് “എന്റെ സ്വപ്നങ്ങളില്‍“ ഒരു പരദൂഷണം സ്റ്റോറി പോസ്റ്റാക്കീട്ടുണ്ട്....

അനില്‍@ബ്ലോഗ് // anil said...

അന്ത മൂക്ക് എങ്കയോ പാത്തമാതിരി.
:)
പക്ഷെ ചുണ്ടെന്താ ഇങ്ങനെ കോടിയിരിക്കുന്നത്?

Muralee Mukundan , ബിലാത്തിപട്ടണം said...

No raksha ,kutayute piti kittunnilla...