ഞങ്ങള്‍ ലയണ്‍സ് ക്ലബ്ബിലും, ശ്രീ നാരായണ ക്ലബ്ബിലും സഹപ്രവര്‍ത്തകരാണ്. എക്സിക്യുട്ടീ

RETRED RUBBER വ്യവസായത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. പല പ്രസ്ഥാനങ്ങളിലും PST ആയി നില്‍ക്കുന്ന സത്യേട്ടന് തിരക്കൊഴിഞ്ഞ നേരമില്ലാ... ഞങ്ങളുടെ ലയണ്‍സ് ക്ലബ്ബിലെ 2007-08 പ്രസിഡണ്ട് കൂടിയാണ്..
തൃശ്ശിവപേരൂര്‍, മിഷന്‍ ആശുപത്രിക്കടുത്ത് തോട്ടത്തില്‍ ലയിനില്‍ താമസം. ഏക മകള്‍ കുടുംബത്തോടൊപ്പം കുവൈറ്റില്‍. ഇവിടെ സത്യേട്ടനും, ചേച്ചിയും, അച്ചനും........
സത്യേട്ടനെ പറ്റി കൂടുതല്‍ പിന്നീടെഴുതാം..............
5 comments:
U HAVE DONE A GREAT JOB JP.
PLEASE WRITE ABOUT ALL YOUR VIP FRIENDS AND I DONT MIND U OPEN A SEPARATE BLOG FOR THIS SORT OF PRESENTATION.
WARM REGARDS
DR JAYARAM & FAMILY - CALICUT
J said
"PLEASE WRITE ABOUT ALL YOUR VIP FRIENDS"
???????
കൂതറകളെ വിട്ടേരെ എന്നാണോ?
:)
hello jayaram
pls c the comment of anil blog.
i shall consider all of my friends.
അനിലേട്ടാ നമുക്കെല്ലാവരും ഒരു പോലെയല്ലേ?
മാഷെ,
അനിലേട്ടാന്നൊക്കെ വിളിച്ച് വൈരാഗ്യം തീര്‍ക്കണോ?
ഈ സത്യേട്ടന്റെ ഒരു ഭാഗ്യം നോക്കണേ ...
ജയേട്ടന്‍ മുഖാന്തിരം ലോകം മുഴുവന്‍ ഒരു അറിയപ്പെടല്‍ !
Post a Comment