പണ്ട് എന്റെ ചെറുപ്പത്തില്‍ കരുവാന്റെ പറമ്പില്‍ ഒരു ഞാവല്‍ മരമുണ്ടായിരുന്നു. കാറ്റുകാലത്ത് ഞങ്ങള്‍ പിള്ളേര്‍സ് അവിടെ തമ്പടിക്കും. കാറ്റുവീശുമ്പോള്‍ വീഴുന്ന ഞാവല്‍ പഴങ്ങള്‍ പെറുക്കിത്തിന്നും. ഞാവല്‍ മരങ്ങള്‍ സാധാരണ വണ്ണം കുറഞ്ഞ് വലിയ പൊക്കത്തിലായിരിക്കും. അതിനാല്‍ അതില്‍ കയറി അഭ്യാസം കാട്ടാന്‍ കുട്ടികള്‍ക്കാവില്ല.
എന്റെ കൂടെ കുട്ട്യമ്മേടത്തീടെ ബാലനും, ചക്കിക്കുട്ട്യേട്ടത്തീടെ ബാലനും, രവിയും ഒക്കെ ഉള്ളത് ഞാന്‍ ഓര്‍ക്കുന്നു.. എന്തൊരു രസമായിരുന്നു ആ ബാല്യം....
ചിത്രം കടപ്പാട് : ഗൂഗിള്‍
5 comments:
പണ്ട് എന്റെ ചെറുപ്പത്തില്‍ കരുവാന്റെ പറമ്പില്‍ ഒരു ഞാവല്‍ മരമുണ്ടായിരുന്നു. കാറ്റുകാലത്ത് ഞങ്ങള്‍ പിള്ളേര്‍സ് അവിടെ തമ്പടിക്കും.
ബാല്യ സ്മൃതികള്‍ എന്നും
അമൃത് പോല്‍ സുന്ദരം!...rr
ഞാവല്‍പഴത്തിന്റെ ചേലാണ്!!!
മുകളില്‍ നില്‍ക്കുന്ന ഞാവല്‍പ്പഴങ്ങളും
നോക്കി താഴെ.............
എന്തൊരു രസമായിരുന്നു ആ ബാല്യം....
Post a Comment