Saturday, February 14, 2009

are u enemployed or looking for additional income?

ഇത് എന്റെ സുഹൃത്ത് സജിത. സുഹൃത്ത് എന്ന് പറഞ്ഞാല്‍, എങ്ങിനെയാണ് ഇയാള്‍ എന്റെ സുഹൃത്തായെതെന്ന് പറയണമല്ലോ. അതൊരു വലിയ കഥയാ.. ഞാന്‍ ചുരുക്കിപ്പറയാം..
ഞാന്‍ എന്റെ 23 കൊല്ലത്തെ പ്രവാസി ജീ‍വിതത്തിന് ശേഷം 1993 ല്‍ എന്റെ തട്ടകമായ തൃശ്ശിവപേരൂരില്‍ എത്തി..
എനിക്ക് വെറുതെ ഇരിക്കുന്ന സ്വഭാവം ഇല്ലായിരുന്നു.. എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കും..
എനിക്ക് സമയം കളയാന്‍ ഒരു ഉപാധി എന്നതായിരുന്നു എന്റെ വിഷയം. അതില്‍ നിന്ന് കിട്ടുന്ന വരുമാനം എനിക്കൊരു പ്രശ്നമായിരുന്നില്ല.. പക്ഷെ അത് കൊണ്ട് ജീവിക്കുന്ന ചില കുടുംബങ്ങളുണ്ടായി പില്‍ക്കാലത്ത്..
കാലങ്ങള്‍ കുറേ കടന്ന് പോയി..
എന്നെത്തേടി പിന്നേയും ഗള്‍ഫിലെ അറബികള്‍ എത്തി. ചിലര്‍ക്ക് പുതിയ സംരംഭത്തിലും, ചിലര്‍ക്ക് ഉള്ളതിനെ മോടി പിടിപ്പിക്കാനും മറ്റും.. ഒരു മേനേജ്മെന്റ് കണ്‍സല്‍റ്റന്റായ എനിക്ക് അതെല്ലാം നിഷ്പ്രയാസം സാധിച്ചു..
അങ്ങിനെ വീണ്ടും 2000-01 ല്‍ ഗള്‍ഫില്‍ ഞാനും, എന്റെ സഹധര്‍മ്മിണിയും മകനും വേരുറപ്പിച്ചു...
ഒരു അമേരിക്കന്‍ കമ്പനിയില്‍ പ്രൊക്ക്യുര്‍മെന്റ് എഞ്ചിനീയര്‍ ആയ എന്റെ മകന് MBA ക്ക് ചേരണമെന്ന മോഹം വരികയും, മകള്‍ക്ക് B Arch കഴിഞ്ഞ് പോജക്റ്റ് വര്‍ക്കിന് ബേംഗളൂര്‍ ISCON ലും, SRAVANABALAGOLA യിലും പ്രവര്‍ത്തിക്കേണ്ടി വന്നതിനാലും, എനിക്ക് 18 മാസത്തിനുള്ളില്‍ വീണ്ടും നാട്ടിലേക്ക് തിരിക്കേണ്ടി വന്നു....
നാട്ടില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന കണ്‍സല്‍ട്ടിങ്ങ് ഫേമിന് പുതിയ ജീവന്‍ കൊടുക്കാന്‍ ഞാന്‍ തുനിഞ്ഞുവെങ്കിലും, എന്തോ അത് ശരിയായ ദിശയില്‍ എത്തിയില്ല...
ലയണ്‍സ് ക്ലബ്ബ് പ്രവര്‍ത്തനത്തില്‍ സജീവ പങ്കാളിത്തം ഉണ്ടായിരുന്ന എനിക്ക് ഒരു വലിയ സുഹൃത് വലയം ഉണ്ടായിരുന്നു. ജര്‍മനിയില്‍ നിന്ന് മള്‍ട്ടിമീഡിയയില്‍ ട്രെയിനിങ്ങ് കിട്ടിയിരുന്ന എനിക്ക് ലയണ്‍സ് ക്ലബ്ബ് ബുള്ളറ്റിന്‍ ഇന്തയിലാദ്യമായി ഒരു വെബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുവാനും, ലണ്ടന്‍ ചേംബര്‍ ഓഫ് കോമേഴ്സിന്റെ അപ്രീസിയേഷന്‍ ലഭിക്കുക്കാനും ഉള്ള ഭാഗ്യം ഉണ്ടായി....
അങ്ങിനെ തൃശ്ശിവപേരൂരിലെ പല സ്ഥാപനങ്ങളും, ജോലി വാഗ്ദാനങ്ങളുമായി എന്നെ തേടിയെത്തി. ഒരു കലാസാംസ്കാരിക പൈതൃക കുടുംബത്തിലെ അംഗമായ എനിക്ക് കേബില്‍ ടിവി, വിഷ്വല്‍ മീഡിയ ചാനല്‍ സംരഭത്തിലെ ജനറല്‍ മേനേജരായിട്ടുള്ള പദവി ലഭിക്കുകയുണ്ടായി..
+++
തൃശ്ശിവപേരൂരിലെ ഏറ്റവും വലിയ CABLE TV, MEDIA CHANNEL WITH INTERNET BROADBAND CONNECTIVITY ആയ MCV യുടെ ചുക്കാന്‍ പിടിച്ചു തുടങ്ങി 2004 കാലഘട്ടത്തില്‍... അങ്ങിനെ തൃശ്ശിവപേരൂലിലെ മാദ്ധ്യമ ലോകത്തും, ഇന്റര്‍നെറ്റ് രംഗത്തും ഞാന്‍ അറിയപ്പെട്ട് തുടങ്ങി, വളരെ വലിയ സുഹൃത് വലയം എനിക്കുണ്ടായി....
അങ്ങിനെയിരിക്കെ... ഞങ്ങളുടെ മീഡിയ ചാനലിലെ ലൈവ് പ്രൊഗ്രാമിന്റെ സ്പോണ്‍സര്‍ഷിപ്പിന് വേണ്ടി സിറ്റി സെന്ററിലെ പ്രധാന വ്യവസായികളുമായി പരിചയപ്പെടാനും സാധിച്ചു..... ആ അവസരത്തിലാണ് ഞാന്‍ സജിതയെ ആദ്യമായി പരിചയപ്പെടുന്നത്.......
+++
“കാലചക്രം തിരിഞ്ഞുകൊണ്ടിരുന്നു.........“
“ഒരു ദിവസം എനിക്കോരു ഫോണ്‍ കോള്‍...”
“സാര്‍ ഞാന്‍ സജിത മാക്സ് ന്യൂയോര്‍ക്കില്‍ വിളിക്കുന്നു.... സന്ദീപ് സാര്‍ പറഞ്ഞ് വിളിക്കുകയാ...........”
“എനിക്കൊന്നും മനസ്സിലായില്ല..........”
“എനിക്കാണെങ്കില്‍ ഈയിടെയായി ഓര്‍മ്മക്കുറവും, മറവിയെല്ലാം ബാധിച്ചു തുടങ്ങിയിട്ടിട്ടുണ്ട്... പ്രത്യേകിച്ച് പേരുകള്‍ മനസ്സില്‍ തങ്ങുന്നില്ല.........”
“മെന്റല്‍ എക് സര്‍സൈസില്‍ കൂടി പ്രശ്നം പരിഹരിക്കാനാകുമെന്ന് എന്റെ ഹോം ഡോക്ടറും, ഭാര്യയുമായ ബീനാമ്മ പറഞ്ഞു....”
“സജിതയെ എനിക്ക് മനസ്സിലാകാഞ്ഞതിനാല്‍ ആദ്യത്തെ ഫോണ്‍ കോള്‍ അങ്ങിനെ പോയി....“
“വീണ്ടും സജിത പ്രത്യക്ഷപ്പെട്ടു........... സാര്‍ എനിക്ക് സാറിനെ നേരില്‍ കണ്ടാല്‍ തരക്കേടില്ലാ......”
“എന്നെ എന്തിനാണ് കാണാന്‍ വരുന്നതെന്നറിഞ്ഞപ്പോള്‍, ഞാന്‍ സജിതയുമായുള്ള കൂടിക്കാഴ്ച നീട്ടി നീട്ടിക്കൊണ്ടിരുന്നു...........”
“എന്നെ പിന്തുടര്‍ന്നു കൊണ്ടിരുന്ന സജിത അവരുടെ ബോസുമായി പിന്നീടെന്നെ ബന്ധപ്പെട്ട് കൊണ്ടിരുന്നു ഫോണില്‍.............”
“സജിതക്കെന്നെ കണ്ടേ പറ്റൂ എന്നാകയാല്‍ ഞാന്‍ അവള്‍ക്കൊരു അപ്പോയന്റ് മെന്റ് കൊടുത്തു”.........
“പിന്നെ കൂടെ കൂടെ ഞങ്ങള്‍ കണ്ട് മുട്ടുകയും, മാക്സ് ന്യൂയോര്‍ക്ക് കമ്പനിയുമായുള്ള ബന്ധങ്ങളുറപ്പിക്കയും ചെയ്തു....”
“മാക്സ് എന്താണ് എന്നില്‍കൂടി കണ്ട് കൊണ്ടിരുന്നത്.... എന്റെ വലിയ സുഹൃത് വലയങ്ങളില്‍ കൂടി....അവരുടെ ബിസിനസ് ഡെവലപ്മെന്റ്......”
“എന്നെക്കൊണ്ട് അതൊക്കെ യാഥാര്‍ഥ്യമാക്കാനെങ്ങനെ കഴിയുമെന്ന ചിന്താക്കുഴപ്പത്തിലായി.......”
“ഈ പെണ്‍കുട്ടിയുടെ വെരി എഫിഷ്യന്റെ ഫോളൊ അപ്പില്‍ നിന്ന് എനിക്ക് രക്ഷപ്പെടാനായില്ല.............”
“അവസാനം അവള്‍ എന്നെ കുരുക്കി....................”
“അതുമൂലം എനിക്ക് സാമ്പത്തിക ഭദ്രത കൂടുതല്‍ മെച്ചപ്പെടുത്താനും സാധിച്ചിരിക്കെ, ഞാന്‍ അതിന്റെ ആവശ്യതകയെ കുറിച്ചൊന്നും ചിന്തിച്ചില്ല.......”
“പക്ഷെ എന്റെ മാക്സിലുള്ള സേവനം അവള്‍ക്ക് പ്രയോജനപ്പെടുമെന്നറിഞ്ഞ്നതിനാലും, അതുമൂലം പല കുടുംബങ്ങള്‍ക്കും പുതുജീവന്‍ കണ്ടെത്താന്‍ കഴിയുമെന്നതിനാലും, എന്റെ വിലപ്പെട്ട ഏതാനും നിമിഷങ്ങള്‍ക്ക് ഞാനവള്‍ക്ക് വേണ്ടി കൊടുക്കുവാ‍ന്‍ തീരുമാനിച്ചു.....”
“എന്നെ ഇടക്കിടക്ക് ശല്യപ്പെടുത്തിക്കൊണ്ടിരുന്ന അവള്‍ അക്ഷരാര്‍ഥത്തില്‍ വിജയിച്ചുവെന്ന് പറയാം.................”
“അവളുടെ വിജയഗാഥയില്‍.... എനിക്കുള്ള സ്ഥാനം എന്ത്?..............“
“ഉയര്‍ന്ന് വരുന്ന കേരളത്തിലെ, പ്രത്യേകിച്ച് തൃശ്ശിവപേരൂരിലെ തൊഴിലില്ലായ്മ ഒരു പരിധി വരെ മെച്ചപ്പെടുത്തുവാനും, ജോലിയില്‍ നിന്ന് വിരമിച്ചവര്‍ക്കും, പാര്‍ട്ട് ടൈം ജീവനക്കാര്‍ക്കും, വീട്ടമ്മമാര്‍ക്കും അധികം അലച്ചിലില്ലാതെ വരുമാനം കണ്ടെത്താനുള്ള മാര്‍ഗ്ഗം എന്നില്‍കൂടി ചില കുടുംബംഗങ്ങള്‍ അനുഭവിച്ച് തുടങ്ങി.....“
“അതിനുള്ള ട്രെയിനിങ്ങും, വര്‍ക്ക് ഷോപ്പുകളും എനിക്കനുഭവിക്കാനും, എന്നെ കൂടുതല്‍ പ്രാപ്തനാക്കുവാനും ഈ പെണ്‍കുട്ടിക്ക് സാധിച്ചുവെന്നതാണ് അവളുടെ വിജയത്തിന്റെ പ്രധാന കണ്ണി........”
“അങ്ങിനെ ഈ ഞാനെന്ന പാവം മാക്സ് ന്യൂയോക്കിന്റെ റിക്രൂട്ടിങ്ങ് കണ്‍സല്‍ട്ടന്റായി..............”
+++
“തൊഴിലില്ലായ്മ നിങ്ങളെ അലട്ടുന്നുണ്ടോ?.......... ഇപ്പോഴുള്ള വരുമാനം തികയാതെ വരുന്നുണ്ടോ?............ നിങ്ങളുടെ ഇടവേളകളിലോ, മുഴുവന്‍ സമയമോ വരുമാനം കണ്ടെത്താനുള്ള സാധ്യതകളെപ്പറ്റി അറിയണമോ?........”

“25 വയസ്സ് കഴിഞ്ഞ, മിനിമം sslc/plus 2 വിദ്യാഭ്യാസമുള്ള വിവാഹിതരായ ആര്‍ക്കും ഇവിടെ സ്ഥാനമുണ്ട്.... സര്‍വ്വിസില്‍ നിന്ന് വിരമിച്ചവര്‍ക്കും, വീട്ടമ്മമാര്‍ക്കും ഇവിടെ വരുമാനം കണ്ടെത്താം...........”
“ഇന്ത്യയിലെ ISO 9001 ഉള്ള ആദ്യത്തെ സ്ഥാപനം..........”
“താല്പര്യമുള്ളവര്‍ എന്നെ ബന്ധപ്പെടാം............... കൂടുതല്‍ വിവരങ്ങള്‍ ഫോണില്‍ ആദ്യം......... പിന്നീട് നേരില്‍..............”
“തല്‍ക്കാലം +91 487 6450349 എന്ന നമ്പറില്‍ രാത്രി 8 മണികഴിഞ്ഞ് വിളിക്കുക..........” അല്ലെങ്കില്‍ jpmaxnyliconsultant@gmail.com എന്ന ഈമെയിലില്‍ ബന്ധപ്പെടുക......”
“താങ്കളുടെ മാക്സുമായുള്ള [max new york life insurance co] ബന്ധം എന്നില്‍കൂടിമാത്രമാവുക......... എങ്കില്‍ നിങ്ങള്‍ക്ക് പ്രത്യേക പരിഗണനകള്‍..................”
തൃശ്ശൂരിലെ ഈ സ്ഥാപനത്തില്‍ FINANCIAL ADVISOR ആയി ചേര്‍ന്ന് ട്രയിനിങ്ങിന് ശേഷം സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കൂ..... ഭാരതത്തിലെവിടെയും പ്രവര്‍ത്തിക്കാനുള്ള അംഗീകാരം നേടൂ....

++ informative slides shall be inserted in few days +++

6 comments:

J said...

this is some thing incredible!
please tell me if my father in law can join here. he is 75+ but very active and an ex-service man. he was captain in the army.
he shall be contacting you after 8 pm.

ബൈജു സുല്‍ത്താന്‍ said...

സംരംഭം വിജയിക്കട്ടെ !

ബിന്ദു കെ പി said...

നല്ല സംരഭം അങ്കിൾ. എല്ലാ നന്മകളും ഉണ്ടാവട്ടെ....

Sureshkumar Punjhayil said...

Prakashetta... Do I have to join in this.. I am in Abu Dhabi right now naaa.... Anyway, Best wishes.

HARI VILLOOR - മനസ്സ്. said...

മാഷേ ഇതിന്‍‌റ്റെ പ്രവര്‍ത്തനങ്ങളേ പറ്റി കൂടുതലായി അറിഞ്ഞാല്‍ കൊള്ളാം..

എന്താണിതിന്‍‌റ്റെ പ്രവര്‍ത്തന രീതി...?
എങ്ങനെയാണിത് പ്രവര്‍ത്തിക്കുന്നത്?
സാധാരണക്കാരനായ ഒരാള്‍ക്ക് ഇതു കൊണ്ടുണ്ടാകുന്ന പ്രയോജനങ്ങല്‍ എന്തൊക്കെ?


ഒന്ന് വിശദീകരികുമോ?

മാണിക്യം said...

വളരെ നല്ലത്
ആശംസകള്‍