ഞാന്‍ ഇവളെ ആദ്യമായി കാണുന്നത് അവളുടെ തലമുടിയില്‍ ചൂടിയിട്ടായിരുന്നു.. എന്റെ ഓഫീസിലെ മധ്യവയസ്കയായിരുന്ന ജീവനക്കാരി ഇത് ചൂടി വരുമായിരുന്നു. ഉച്ചവരെ എനിക്ക് ഇവളുടെ പരിമളം ഇഷ്ടമായിരുന്നു.
ജീവനക്കാരി ലഞ്ച് കഴിച്ചുവന്നാല്‍ ഇവളുടെ പരിമളത്തിന് മങ്ങലേല്‍ക്കും, എനിക്ക് തലവേദനയും.. എന്നാലും കാലത്ത് ഞാന്‍ അവള് വരുന്നത് നോക്കി നില്ക്കും. ഹാ......... ആ പരിമളം പറഞ്ഞറിയിക്കുവാന്‍ വയ്യ.
അങ്ങിനെ ഒരു കൊല്ലം കഴിയുന്നതിന് മുന്‍പ് ആ ജീവനക്കാരി അത് ചൂടുന്നത് നിര്‍ത്തി... എന്താണ് കാര്യമെന്ന് തിരക്കിയപ്പോള്‍ അവള് പറഞ്ഞ കഥ വളരെ വിചിത്രം.
ഒമാന്‍ പാറുകുട്ടിയോട് പറയാം ആ കഥ, അവള് അവളുടെ ബ്ലോഗില്‍ എഴുതട്ടെ... അവള്‍ക്കിപ്പോള്‍ വിഷയ ദാരിദ്ര്യം ഉണ്ടത്രേ..?!!
NB: എഴുതിക്കൊണ്ടിരിക്കുമ്പോള് ഞാന്‍ ഈ സുഗന്ധം പരത്തുന്ന പുഷ്പത്തിന്റെ പേര് മറന്നു.