Thursday, August 18, 2011

ജോണ്‍സണ്‍ മാഷിന് അന്ത്യാഞ്ജലികള്‍

‎"ദേവാംഗണങ്ങള്‍കൈയ്യൊഴിഞ്ഞ താരകം....."
ജോണ്സണ്‍ മാഷിന് അന്ത്യാഞ്ജലികള്‍....

http://youtu.be/8Kvq_clYymQ



5 comments:

ജെ പി വെട്ടിയാട്ടില്‍ said...

‎"ദേവാംഗണങ്ങള് കൈയ്യൊഴിഞ്ഞ താരകം....."
ജോണ്സണ് മാഷിന് അന്ത്യാഞ്ജലികള്....

വിനുവേട്ടന്‍ said...

“മറുവാക്ക് കേൾക്കാൻ ...
കാത്ത് നിൽക്കാതെ...
പൂത്തുമ്പിയെങ്ങോ മറഞ്ഞു...“

ഈ വാർത്ത അൽപ്പം മുമ്പ് ശ്രവിച്ചപ്പോൾ വിശ്വസിക്കാൻ സാധിച്ചില്ല... മെലഡിയുടെ ചില്ലയിൽ നിന്നും ഒരു പൂ കൂടി കൊഴിയുന്നു...

മലയാളത്തിന്റെ അനശ്വര സംഗീതജ്ഞന് ആദരാഞ്ജലികൾ...

Sukanya said...

പൂ വേണം പൂപ്പട വേണം പൂവിളി വേണം ...
ഓണം അടുത്തു വരുമ്പോള്‍ അതിനൊന്നും കാത്തുനില്‍ക്കാതെ വിടവാങ്ങിയ പ്രതിഭക്ക് ആദരാഞ്ജലികള്‍.

പുന്നകാടൻ said...

ജോണ്സന്‍ മാഷിനു ആദരാഞ്ജലികള്‍

പുന്നകാടൻ said...

ജോണ്സന്‍ മാഷിനു ആദരാഞ്ജലികള്‍