
വേല കാണാന്‍ പോയപ്പോള്‍ കൃഷ്ണനെ അലങ്കരിച്ച് നിര്‍ത്തിയിരിക്കുന്നു. കൃഷ്ണനെ കണ്‍കുളിര്‍ക്കെ കണ്ട്, വേലയും കണ്ട്, ആനകളേയും, ആളുകളേയും ഒക്കെ കണ്ട് അമ്പലത്തിന് പുറത്ത് തായമ്പകയും ആസ്വദിച്ചു. അങ്ങിനെ ഒരു ദിവസം പോയി. എവിടെയായിരുന്നു വേല എന്നെഴുതിയില്ല അല്ലേ? അത് മനസ്സിലായില്ലെങ്കില്‍ ഞാനെഴുതാം.
1 comment:
വേല കാണാന്‍ പോയപ്പോള്‍ കൃഷ്ണനെ അലങ്കരിച്ച് നിര്‍ത്തിയിരിക്കുന്നു. കൃഷ്ണനെ കണ്‍കുളിര്‍ക്കെ കണ്ട്, വേലയും കണ്ട്, ആനകളേയും, ആളുകളേയും ഒക്കെ കണ്ട് അമ്പലത്തിന് പുറത്ത് തായമ്പകയും ആസ്വദിച്ചു.
Post a Comment