Thursday, April 22, 2010

തൃശ്ശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് - part 1

തൃശ്ശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് ഇന്ന് വൈകിട്ട് 7 മണിക്ക് [22-04-2010] നടന്നു. ആദ്യം പാറമേക്കാവ് തിരി കൊളുത്തി, പിന്നീട് തിരുവമ്പാടി. പൂരം മറ്റന്നാള്‍ - അതായത് 24-04-2010.
സാമ്പിള്‍ വെടിക്കെട്ടിന്റെ വിഡിയോ ദൃശ്യങ്ങളും ശബ്ദകോലാഹലങ്ങളും ആസ്വദിക്കാം.


സാമ്പിള്‍ വെടിക്കെട്ടിന്റെ - ഭാഗം 2 ഇവിടെ കാണുക. വിവരണങ്ങള്‍ ഇവിടെ ലഭ്യമാണ്.


http://jp-smriti.blogspot.com/2010/04/trichur-pooram-smaple-fire-works-part-2.html

6 comments:

ജെ പി വെട്ടിയാട്ടില്‍ said...

തൃശ്ശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് ഇന്ന് വൈകിട്ട് 7 മണിക്ക് [22-04-2010] നടന്നു. ആദ്യം പാറമേക്കാവ് തിരി കൊളുത്തി, പിന്നീട് തിരുവമ്പാടി. video shots can be seen here

അശോക് കർത്താ said...

കലക്കീ ട്ടോ

ഹരീഷ് തൊടുപുഴ said...

cheers......!!

കുഞ്ഞൂസ് (Kunjuss) said...

ശോ,പെട്ടന്ന് തീര്‍ന്നു പോയല്ലോ... സാമ്പിള്‍ ആയതു കൊണ്ടാവും ല്ലേ?ഞങ്ങളുടെ അവിടെ സാമ്പിള്‍ വെടിക്കെട്ട്‌ ഒരാഴ്ച മുന്‍പാണ്‌ ഉണ്ടാവുക.

asdfasdf asfdasdf said...

പടങ്ങള്‍ നന്നായി . എനിക്ക് അധികം എടുക്കാനായില്ല. എങ്കിലും ചിലത്
http://trissur.blogspot.com/ ഇവിടെ ഇട്ടിട്ടുണ്ട്.

Muralee Mukundan , ബിലാത്തിപട്ടണം said...

എന്റെ ജയേട്ടാ..,ഇതൊക്കെ കാണുമ്പോ...
പൊട്ടണ്..പൊട്ടണ് എന്മനം..പൊട്ടണു
പൂരയമിട്ടുകൾ പൊട്ടുമ്മ്പോലേ...