ശ്രീ വടക്കുന്നാഥന്‍ ക്ഷേത്ര മൈതാനത്തില്‍ ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 3 വരെ.
തൃശ്ശിവപേരൂരിലെ ഈശ്വരസ്നേഹികള്‍ക്ക് ഒരു ദിവ്യോപഹാരം.
തൃശ്ശിവപേരൂരിലെ ഈശ്വരസ്നേഹികള്‍ക്ക് ഒരു ദിവ്യോപഹാരം.
ഒരു പക്ഷേ ഒരു മനുഷ്യായുസ്സിന്റെ മുഴുവന്‍ തീര്‍ത്ഥാടനവും മതിയാകാത്ത, കാലചക്രത്തില്‍ ഒരിക്കല്‍ മാത്രം വന്നെത്തുന്ന അത്യപൂര്‍വ്വ മഹാസൌഭാഗ്യം.
ഏകേശ്വരനും, ലോകേശ്വരനും, സര്‍വ്വേശ്വരനും, വിശ്വേശ്വരനുമായ പരമപിതാ ശിവപരമാത്മാവിന്റ്റെ പ്രതികമായ 12 ശിവജ്യോതിര്‍ലിംഗങ്ങള്‍ [ദ്വാദശ

വിവരങ്ങള്‍ക്ക് കടപ്പാട് : പ്രജാപിതാ ബ്രഫ്മാകുമാരീസ് ഈശ്വരിയ വിശ്വവിദ്യാലയം, തൃശ്ശൂര്‍
3 comments:
ഒരു പക്ഷേ ഒരു മനുഷ്യായുസ്സിന്റെ മുഴുവന്‍ തീര്‍ത്ഥാടനവും മതിയാകാത്ത, കാലചക്രത്തില്‍ ഒരിക്കല്‍ മാത്രം വന്നെത്തുന്ന അത്യപൂര്‍വ്വ മഹാസൌഭാഗ്യം.
ഏകേശ്വരനും, ലോകേശ്വരനും, സര്‍വ്വേശ്വരനും, വിശ്വേശ്വരനുമായ പരമപിതാ ശിവപരമാത്മാവിന്റ്റെ പ്രതികമായ 12 ശിവജ്യോതിര്‍ലിംഗങ്ങള്‍
Aum Namassivaya....!
Prarthanakal....!!!!
അങ്കിള്‍, ഇത് പാലക്കാട് വെച്ച് കണ്ടിരുന്നു.
Post a Comment