തൃശൂരിനെ കുറിച്ച് ഒരു വലിയ ബ്ലോഗ് ചെയ്യാൻ താല്പര്യമുണ്ട് .തൃശൂർ നിവാസികൾക്ക് എന്നെ സഹായിക്കാൻ പറ്റും . ചുരുക്കത്തിൽ പറയുകയാണെങ്കിൽ നിങ്ങൾക്ക് എന്തൊക്കെ അറിയാം എങ്കിൽ അതൊക്കെ എനിക്ക് അയച്ച് തരിക. ഞാൻ അതെല്ലാം വേണ്ട വിധത്തിൽ എഡിറ്റ് ചെയ്തു പ്രസിദ്ധീകരിക്കാം .
ഉദാഹരണമായി വടക്കുന്നതാണ് ക്ഷേത്രം .
ഒരു ഫോട്ടോ വെക്കുന്നതിൽ ഉപരി ക്ഷേത്രത്തിനെ കുറിച്ച എന്തൊക്കെ അറിയാം, അതെല്ലാം എഴുതി കിട്ടണം, കൂടി ഉണ്ടെങ്കിൽ ഉഷാർ.
പിന്നെ മറ്റു ക്ഷേത്രങ്ങൾ, ചിറകൾ , പാർക്കുകൾ, സർക്കാർ മന്ദിരങ്ങൾ, ഓഫീസുകൾ, ആശുപത്രികൾ , തുടങ്ങി തൃശൂരിനെ പ്രതിപാദിക്കുന്ന എല്ലാം.
ഇപ്പോൾ കുട്ടികൾക്ക് സ്‌കൂൾ അടച്ചിരിക്കയാണല്ലോ , അവർക്കും എന്നോടൊപ്പം കൂടാം .
തീർന്നില്ല തൃശൂരിലെ സെലിബ്രറ്റികൾ . ഉദാഹരണത്തിന് സിനിമാ നടനും , എഴുത്തുകാരനും, ടി വി അവതാരകനും, പ്രാസംഗികനും, ആയ നമ്മുടെ വി. കെ. ശ്രീരാമൻ.
അപ്പോൾ എഴുതിയാലും എഴുതിയാലും തീരാത്ത എത്രയുണ്ട് നമ്മുടെ തൃശൂർ വിശേഷം .
എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു .