തൊഴുത്ത് പുതുക്കിപ്പണിയൂ......... എനിക്ക് ഇരിക്കാന്‍ പുല്‍ത്തൊട്ടി വേണം. ഞാന്‍ വരുമ്പോള്‍ എന്റെ ഓടക്കുഴലുമായി വരാം. എന്റെ ഓടക്കുഴല്‍ നാദം കേട്ടാല്‍ പശുക്കളൊക്കെ ധാരാളം പാല്‍ ചുരത്താറുണ്ടെന്ന് പണ്ട് മുത്തശ്ശി പറഞ്ഞ് കേട്ടിട്ടുണ്ട്.
കൂട്ടത്തില്‍ ഒരു അടിപൊളി ഫാം ഹൌസും കൂടി പണിതോളൂ, അപ്പോ എനിക്ക് രണ്ട് നാലുദിവസം വേണമെങ്കില്‍ അവിടെ പാര്‍ക്കാമല്ലോ.... പാറുകുട്ടിയും പറയുന്നു കുറച്ച് ദിവസം മാറിത്താമസിക്കണമെന്ന്.. അവളേയും കൂട്ടാം ചോറും കറിയും വെക്കാന്‍.
ഫോട്ടോ കടപ്പാട്:റിഷി പല്‍പ്പു