മലയാളത്തിലെ സമാന്തരപ്രസിദ്ധീകരണങ്ങളുടെ തുടക്കക്കാരൻ എം. ഗോവിന്ദന്റെ സഹയാത്രികൻ ശ്രീ. എം. വി. ദേവൻ ഒക്റ്റോബർ 28 ഞായറാഴ്ച എം. എഫ്. സി. സി. തൃശൂർ ചാപ്റ്റർ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തുന്ന ലിറ്റിൽ മാഗസിനുകളുടെ നൂറാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യും സ്ഥലം: ഗവ. കോളേജ് ഓഡിറ്റോറിയം, പട്ടാമ്പി
please visit
https://www.facebook.com/groups/mfccthrissurchapter/
മലയാളനാട് തൃശ്ശൂര്‍ ചാപ്റ്റര്‍
please visit
https://www.facebook.com/groups/mfccthrissurchapter/
മലയാളനാട് തൃശ്ശൂര്‍ ചാപ്റ്റര്‍