മേല്‍ പറഞ്ഞ ലിങ്കിന്റെ തുടര്‍ച്ച >>>>>>>>>
ആദ്യം തന്നെ കുട്ടികളുടെ ചില തമാശ വിഡിയോ ക്ലിപ്പുകള്‍ കണ്ടും കൊണ്ട് തുടങ്ങാമല്ലേ.
മഞ്ഞ ഉടുപ്പിട്ടിരിക്കുന്നത് തക്കുടു, പിങ്ക് ഉടുപ്പുകാരി അഭിരാമി. രണ്ടാളും തൊട്ട് വടക്കേ വീട്ടിലെ രാഘവേട്ടന്റെ പേരക്കുട്ടീസാണ്.
അല്പം കഴിഞ്ഞ് ഞാന്‍ തുടരാം. അപ്പോഴെക്കും നിങ്ങള്‍ ഈ കുട്ടികളുടെ പാട്ട് വീണ്ടും കേട്ട് ഇരിക്കൂ. ഞാന്‍ ഇപ്പോ വരാം
9 comments:
മഞ്ഞ ഉടുപ്പിട്ടിരിക്കുന്നത് തക്കുടു, പിങ്ക് ഉടുപ്പുകാരി അഭിരാമി. രണ്ടാളും തൊട്ട് വടക്കേ വീട്ടിലെ രാഘവേട്ടന്റെ പേരക്കുട്ടീസാണ്.
അല്പം കഴിഞ്ഞ് ഞാന്‍ തുടരാം. അപ്പോഴെക്കും നിങ്ങള്‍ ഈ കുട്ടികളുടെ പാട്ട് വീണ്ടും കേട്ട് ഇരിക്കൂ. ഞാന്‍ ഇപ്പോ വരാം
എന്നാലും എന്റെ അങ്കിളേ, ബാക്കി ഇ-മെയില്‍ വഴി വായിക്കു.
ഹലോ സുകന്യക്കുട്ടീ
പറഞ്ഞ പോലെ തിരിച്ചെത്തിയില്ല. നമ്മുടെ ദുബായിലുള്ള രാഗേഷ് കുറുമാന്‍ എന്ന മഹാനായ ബ്ലോഗര്‍ എന്നെ കാണാന്‍ എത്തിയിരുന്നു. അദ്ദേഹത്തിന്റെ കൂടെ കറങ്ങാന്‍ പോയി. ട്രിച്ചൂര്‍ ടവേഴ്സില്‍ പോയി 6 ഫോസ്റ്റര്‍ അകത്താക്കി. നമ്മുടെ പ്രസിദ്ധനായ കുട്ടന്‍ മേനോന്‍ എന്ന ബ്ലൊഗറും ഉണ്ടായിരുന്നു.
ഭക്ഷണവും കഴിഞ്ഞ് ഇതാ ഇപ്പോ എത്തിയതേ ഉള്ളൂ. സമയം 4.35 [ഉച്ച കഴിഞ്ഞ്] ഇനി ഒന്നുറങ്ങണം. അതും കഴിഞ്ഞ് ആരംഭിക്കാം ബാക്കി ഭാഗം.
അങ്കിളിനെ കളിയാക്കുകയാണ് കുട്ട്യോളല്ലാം അല്ലേ. ഒരു ചൂരലുമായി വരുന്നുണ്ട് പാലക്കാട്ടേക്ക്.
ഞാന്‍ കഴിഞ്ഞ 4 ദിവസമായി എന്റെ ഗ്രാമത്തിലായിരുന്നു. അവിടെയാണ് എന്റെ കളിക്കൂട്ടുകാര്‍. അവരുടെ വിഡിയോ കണ്ടല്ലോ. കൂടുതല്‍ ഇടാം.
നാട്ടില്‍ ചെന്നാല്‍ ആ പിള്ളോരോടൊക്കെ നഗരങ്ങളിലെ സുഖ സൌകര്യങ്ങള്‍ പറഞ്ഞ് നഗരത്തിലേക്ക് പോരും. ഈ പരിപാടി തുടങ്ങിയിട്ട് എത്ര കാലമായി. :)
J.P. chettaa:namukkokke praayamakumbol kochukuttikalaanu koottinu nallathu.avarude manassu paalnilaavu pole soundaramaanu..
കുസൃതികളുടെ കുസൃതി കാണുന്നതും ഒരു കുസൃതി തന്നെ, ഇനിയും പ്രതീക്ഷിക്കാമല്ലോ?
കുഞ്ഞാറ്റക്കിളികളെ ഞാനും കണ്ടു. കേട്ടു. സന്തോഷം !
പാടി പറക്കുന്ന കുഞ്ഞാറ്റക്കിളികൾ !
നിഷ്കളങ്കമായ ബാല്യം. കുസൃതികൾ.. :)
പോരട്ടങ്ങനെ പോരട്ടെ. :ആശംസകൾ
Post a Comment