
തൃശ്ശിവപേരൂര് പാറമേക്കാവ് ക്ഷേത്രത്തില് ഇന്നെലെ 22-04-2011 ദേശപ്പാന [പള്ളിപ്പാന] അരങ്ങേറി. കൂടുതല് വിശേഷങ്ങള് ഫോട്ടോകളിലൂടെ



ഇന്ന് പൂരാടം 1185 ചിങ്ങം 15 - ആഗസ്ത് 31 - 2009. ഞങ്ങളുടെ നാട്ടിലെ ഓണം വിശേഷങ്ങള്.
ണ്ടു. പിന്നെ മഞ്ഞള് പറ. മേല്ക്കാവിലും കീഴ്ക്കാവിലും എല്ലാം തൊഴുത് വേഗം തന്നെ വടക്കുന്നാഥനെ ദൂരെ നിന്ന് വണങ്ങി.
റിഞ്ഞ് അടുക്കള പണി ചെയ്യാന് പറ്റാത്ത അവസ്ഥയിലാണ്. വന്നയുടന് നേരെ അടുക്കളയില് കയറി. അവിയല്, കാളന്, ഇഞ്ചിമ്പുളി, ഓലന്, സാമ്പാര് മുതലായവ ഞാന് ഉണ്ടാക്കി. ബീനാമ്മക്ക് ഓണത്തിനും മീന് കുട്ടാന് വേണം. ഇന്നത്തെക്ക് ഞാന് കൂട്ടിക്കോളാന് പറഞ്ഞു. അവള്ക്ക് വേണ്ടി ഞാന് മസ്കറ്റ് സ്പെഷല് സുറുമാ കറി വെച്ചുകൊടുത്തു. നാട്ടിലെ അര്ക്ക്യക്ക് അവിടെ സുറുമാ എന്നാ പറയുക.
എന്നെ കൂകി വിളിക്കുന്നുണ്ട്. ഞാന് അങ്ങോട്ട് പോകട്ടേ. നാളെ തിരുവോണത്തിന് വീണ്ടും കാണാം.