വിഷുവും തൃശ്ശൂര്‍ പൂരവും വന്നെത്തി.. എല്ലാ കൂട്ടുകാര്‍ക്കും പൂരനഗരിയിലേക്ക് സ്വാഗതം...
പൂരപ്പറമ്പില്‍ അലഞ്ഞുനടക്കുമ്പോള്‍ വിശ്രമിക്കാനൊരിടം വേണമെന്നുണ്ടെങ്കില്‍ നമ്മുടെ വീട്ടുമുറ്റത്തു കൂടാം. കശുമാങ്ങയും, അല്ലെങ്കില്‍ മോരുംവെള്ളവും, ഇനി പോരെങ്കില്‍ ശീതീകരണ മക്കീനയില്‍ ഫോസ്റ്റര്‍ കുട്ടികളുണ്ടെങ്കില്‍ അവയെ താലോലിക്കുകയും ആകാം.
cheeeeeeeeeeeers....!!!!!!!!!!!
foto courtsey : facebook

2 comments:

ഈ ഓഫറ് കേട്ടപ്പോ പൂരത്തിന് വന്നാലോന്ന് ഒരു മോഹം
Post a Comment