Monday, August 16, 2010

ഡൌണ്‍ ടൌണ്‍ ഓഫ് ടൃച്ചൂര്‍

ഞാന്‍ ഈ ഫോട്ടോ ക്ലിക്കാക്കിയത് എവിടെയിരുന്നാണെന്ന് അറിയാമോ കൂട്ടരേ..?! മഴപെയ്യാന്‍ തുടങ്ങുന്നു. കുടയില്ല.

7 comments:

ജെ പി വെട്ടിയാട്ടില്‍ said...

ഇതും എന്റ് തട്ടകത്തില്‍ തന്നെ.

Jishad Cronic said...

എവിടെ ഇരുന്നാ ?

gopan m nair said...

i think Im seing a top view of Araman Bar ...thrissur....is it ??

:)

കുസുമം ആര്‍ പുന്നപ്ര said...

വഴിതുറന്നുതന്നതിന് നന്ദി.

JOEBOY said...

kovilakam inn ... right

ജെ പി വെട്ടിയാട്ടില്‍ said...

joeboy

ഞാന്‍ ആവശ്യപ്പെട്ടത് കേമറ വെച്ച സ്ഥലമാണ്.
പറയൂ...

ജെ പി വെട്ടിയാട്ടില്‍ said...

കുസുമം പറഞ്ഞതെന്താണെന്ന് മനസ്സിലായില്ല.