Saturday, July 31, 2010

എന്റെ അയല്‍ക്കാരി

Posted by Picasaഎന്റെ അയല്‍ക്കാരി BLUFI യുടെ മന:സ്സമ്മതം ഇന്നെലെ തൃശ്ശൂര്‍ പുത്തന്‍ പള്ളിയില്‍ [SHRINE BASILICA OF OUR LADY OF DOLOURS] വെച്ച് നടന്നു. പ്രതിശ്രുത വരന്‍ കളമശ്ശേരിയിലുള്ള ശ്രീമാന്‍: POLITE.
വിവാഹം ഈ വരുന്ന ആഗസ്ത് 15 ന് കളമശ്ശേരിയില്‍ വെച്ച്.
കൂടുതല്‍ വിശേഷങ്ങള്‍ താമസിയാതെ.

ഈ കൊച്ചുമോളുടെ പിതാവും ഞാനും ഗള്‍ഫ് പ്രവാസികളാണ്. കൊച്ചുമോള്‍ക്കും കുഞ്ഞുമോനും ജോലി ബാംഗ്ലൂരില്‍.
മക്കള്‍ക്ക് നന്മകള്‍ നേരുന്നു.

3 comments:

ജെ പി വെട്ടിയാട്ടില്‍ said...

അയല്‍ക്കാരി ബ്ലുഫിക്ക് മംഗളാശംസകള്‍. ബ്ലുഫിയുടെ മന:സ്സമ്മതം ഇന്നെലെയായിരുന്നു.

Naseef U Areacode said...

വധു വരന്മാര്‍ക്ക് ആശംസകള്‍

കുസുമം ആര്‍ പുന്നപ്ര said...

എന്റയും ആശംസകള്‍ അറിയിക്കുക