tag:blogger.com,1999:blog-3608665900521282513.post8840708258163581816..comments2023-08-22T01:47:23.680-07:00Comments on VOICE OF TRICHUR: എലഞ്ഞിപ്പൂമാലജെ പി വെട്ടിയാട്ടില്‍http://www.blogger.com/profile/01556802862945181536noreply@blogger.comBlogger10125tag:blogger.com,1999:blog-3608665900521282513.post-33134025134639626702012-10-25T09:43:08.310-07:002012-10-25T09:43:08.310-07:00ഇലഞ്ഞി പൂമണം ഒഴുകി വരുന്നു, ഇന്ദ്രിയങ്ങളിൽ....
ഹൃ...ഇലഞ്ഞി പൂമണം ഒഴുകി വരുന്നു, ഇന്ദ്രിയങ്ങളിൽ....

ഹൃദ്യം.സുജയ-Sujayahttps://www.blogger.com/profile/03869416430893954106noreply@blogger.comtag:blogger.com,1999:blog-3608665900521282513.post-58057300647387050362012-10-25T09:37:51.665-07:002012-10-25T09:37:51.665-07:00ഇലഞ്ഞിപൂ മണം ഒഴുകി വരുന്നു, ഇന്ദ്രിയങ്ങളിൽ.....
ന...ഇലഞ്ഞിപൂ മണം ഒഴുകി വരുന്നു, ഇന്ദ്രിയങ്ങളിൽ.....

നന്നായിട്ടുണ്ട് - വളരെ ഹൃദ്യം.സുജയ-Sujayahttps://www.blogger.com/profile/03869416430893954106noreply@blogger.comtag:blogger.com,1999:blog-3608665900521282513.post-53809045061132593862012-10-25T09:35:58.592-07:002012-10-25T09:35:58.592-07:00ചെറുപ്പത്തില്‍ ഇലഞ്ഞിപ്പൂക്കള്‍ പെരുക്കുന്നതും മാല...ചെറുപ്പത്തില്‍ ഇലഞ്ഞിപ്പൂക്കള്‍ പെരുക്കുന്നതും മാല കൊരുക്കുന്നതും ഓര്‍ത്തുപോയി .ഇലഞ്ഞി പ്പൂക്കളുടെ മണംഇന്ന് എത്ര കുട്ടികള്‍ക്കറിയാം ?creative world of nirmalajameshttps://www.blogger.com/profile/09860465441932581380noreply@blogger.comtag:blogger.com,1999:blog-3608665900521282513.post-30538787222748481562012-10-25T09:04:20.168-07:002012-10-25T09:04:20.168-07:00എന്റെ തറവാട്ടിലുമുണ്ട് രണ്ടിലിലഞ്ഞിയും, നിറയെ ആഞ്ഞ...എന്റെ തറവാട്ടിലുമുണ്ട് രണ്ടിലിലഞ്ഞിയും, നിറയെ ആഞ്ഞിലി(അയിനി)കളും!

അതൊക്കെ ഓർമ്മ വന്നു!
നന്ദി!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-3608665900521282513.post-20261290410397626172012-10-25T08:50:08.289-07:002012-10-25T08:50:08.289-07:00ഇലഞ്ഞിപൂക്കളുടെ സുഗന്ധം,അത് ബാല്യകാലസ്മരണകള്പോലെ ...ഇലഞ്ഞിപൂക്കളുടെ സുഗന്ധം,അത് ബാല്യകാലസ്മരണകള്പോലെ മധുരതരമാണ്, ഗൃഹാതുരത്വമുണര്‍ത്തുന്നതാണ്.. മനസ്സില്‍ നിന്നും മരണത്തിനും മായ്ക്കാനാവുമോ എന്തോ..ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-3608665900521282513.post-37057340639530037262012-10-25T08:49:14.678-07:002012-10-25T08:49:14.678-07:00ഇലഞ്ഞിപൂക്കളുടെ സുഗന്ധം,അത് ബാല്യകാലസ്മരണകള്പോലെ ...ഇലഞ്ഞിപൂക്കളുടെ സുഗന്ധം,അത് ബാല്യകാലസ്മരണകള്പോലെ മധുരതരമാണ്, ഗൃഹാതുരത്വമുണര്‍ത്തുന്നതാണ്.. മനസ്സില്‍ നിന്നും മരണത്തിനും മായ്ക്കാനാവുമോ എന്തോ..ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-3608665900521282513.post-26215378646171353952011-04-28T01:20:39.211-07:002011-04-28T01:20:39.211-07:00എലഞ്ഞി മുത്തശ്ശന്റെ കഥയും ദാസേട്ടന്റെ ചരിത്രവും ആസ...എലഞ്ഞി മുത്തശ്ശന്റെ കഥയും ദാസേട്ടന്റെ ചരിത്രവും ആസ്വദിച്ചു..
പിന്നാലെ ആ ഉമാചരിതവും പോരട്ടേ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3608665900521282513.post-16333593475624640302011-04-21T09:53:45.824-07:002011-04-21T09:53:45.824-07:00എഴുത്തിലുടനീളം നിര്‍മലമായ എലഞ്ഞിപ്പൂമണം അടിച്ചുവീശ...എഴുത്തിലുടനീളം നിര്‍മലമായ എലഞ്ഞിപ്പൂമണം അടിച്ചുവീശുന്നല്ലോ.
ആശംസകളോടെ,ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-3608665900521282513.post-27063962342038662742011-03-21T22:41:37.862-07:002011-03-21T22:41:37.862-07:00നല്ല അനുഭവങ്ങള്‍....നന്നായി എഴുതി..നല്ല അനുഭവങ്ങള്‍....നന്നായി എഴുതി..Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-3608665900521282513.post-77272316809199180422011-03-20T08:37:44.318-07:002011-03-20T08:37:44.318-07:00എന്നെ കണ്ടപ്പോള്‍ എലഞ്ഞി മുത്തശ്ശന് ഒരു വാടാത്ത് ...എന്നെ കണ്ടപ്പോള്‍ എലഞ്ഞി മുത്തശ്ശന് ഒരു വാടാത്ത് പൂവ് എനിക്ക് വീഴ്ത്തിത്തന്നു. ദാസേട്ടന് അത് പെറുക്കി എനിക്ക് തന്നു. അങ്ങിനെ ഞാന്‍ എന്റെ കളിക്കൂട്ടുകാരിയും മുറപ്പെണ്ണുമായ ഉമയേയും ഓര്‍ത്തു. ഹേമയും ഞാനും സമപ്രായക്കാരായിരുന്നു. ഉമ എന്നെക്കാളും നാലഞ്ച് വയസ്സ് എളപ്പ്മായിരുന്നു. ചുരുണ്ട തലമുടിയുള്ള് ഉമയെ പറ്റി പിന്നീടൊരിക്കല്‍ പറയാം. ഉമയെ പറ്റി പറയുമ്പോള്‍ തറവാട്ടിലെ പലരേയും ഓര്‍ക്കണം.ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.com