tag:blogger.com,1999:blog-3608665900521282513.post7799522164321268867..comments2023-08-22T01:47:23.680-07:00Comments on VOICE OF TRICHUR: ആനയൂട്ട് - കര്‍ക്കിടകം 1 - വടക്കുന്നാഥന്ജെ പി വെട്ടിയാട്ടില്‍http://www.blogger.com/profile/01556802862945181536noreply@blogger.comBlogger12125tag:blogger.com,1999:blog-3608665900521282513.post-4963617152017713422009-07-20T01:34:37.821-07:002009-07-20T01:34:37.821-07:00ഫോട്ടോ ഇഷ്ടായി..ഫോട്ടോ ഇഷ്ടായി..A.T Tharayilhttps://www.blogger.com/profile/00556216931215130490noreply@blogger.comtag:blogger.com,1999:blog-3608665900521282513.post-65268533037385668352009-07-18T00:53:11.655-07:002009-07-18T00:53:11.655-07:00ഫോട്ടൊ നന്നയിട്ടുണ്ട് ട്ടോ...കുടമാറ്റം ആനപ്പുറത്തല...ഫോട്ടൊ നന്നയിട്ടുണ്ട് ട്ടോ...കുടമാറ്റം ആനപ്പുറത്തല്ലായിരുന്നു ല്ലെ?...മഴയയിരുന്നു ഹീറൊ എന്നു തോന്നുന്നു..വിഷകന്യകhttps://www.blogger.com/profile/07290415314916776593noreply@blogger.comtag:blogger.com,1999:blog-3608665900521282513.post-11073472324317827692009-07-18T00:20:01.362-07:002009-07-18T00:20:01.362-07:00കുറച്ചു ഭാഗം ടീവിയില്‍ കണ്ടിരിന്നു. അന്നാലും എത്...കുറച്ചു ഭാഗം ടീവിയില്‍ കണ്ടിരിന്നു. അന്നാലും എത്രലോം എല്ലാ. ആനയൂട്ടിനെ പറ്റിയുള്ള വിവരങ്ങള്‍ ചൂടോടെ തന്നെ പകര്‍ന്നു തന്നതിന് വളരെ അധികം നന്ദി. തേവരുടെ അമ്പലത്തിലും ഉണ്ടെന്നു കേട്ട് ആനയൂട്ട് ഈ മാസം അവസനമാനെന്നു തോന്ന്നുന്നു, അതിന്റെയും വിവരങ്ങള്‍ പ്രതീക്ഷിച്ചുകൊള്ളുന്നു. പിന്നെ ഫോടോകളെല്ലാം ഗംബീരമായിരിക്കുന്നു, അത് പോലെ മഴയും.കുട്ടന് ചേട്ടായിhttps://www.blogger.com/profile/15885430309919739857noreply@blogger.comtag:blogger.com,1999:blog-3608665900521282513.post-82948523096707972602009-07-17T20:55:42.833-07:002009-07-17T20:55:42.833-07:001994-ല്‍ വന്നതാ വടക്കുന്നാഥനെ കാണാന്‍. ഇത്ര കഷ്ടപ്...1994-ല്‍ വന്നതാ വടക്കുന്നാഥനെ കാണാന്‍. ഇത്ര കഷ്ടപ്പെട്ട് എടുത്ത ഫോട്ടോകള്‍ നന്നായിട്ടുണ്ട്. വടക്കുന്നാഥന് അനുഗ്രഹിക്കട്ടെ. :)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-3608665900521282513.post-2455596061079863072009-07-17T14:07:58.812-07:002009-07-17T14:07:58.812-07:00ചിത്രങ്ങള്‍ മനോഹരം!!
മഴയുടെ നിറവ് ഒരു അപൂര്‍വ്വ ഭം...ചിത്രങ്ങള്‍ മനോഹരം!!
മഴയുടെ നിറവ് ഒരു അപൂര്‍വ്വ ഭംഗി തരുന്നു..മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-3608665900521282513.post-71868570645305590402009-07-17T12:31:16.848-07:002009-07-17T12:31:16.848-07:00Tnx a lot j.p uncle for the pics...Tnx a lot j.p uncle for the pics...Anonymousnoreply@blogger.comtag:blogger.com,1999:blog-3608665900521282513.post-89513873409353425302009-07-17T10:13:33.840-07:002009-07-17T10:13:33.840-07:00അങ്കിള്‍ കനത്ത മഴയെയും ആരോഗ്യസ്ഥിതിയെയും വെച്ച് നോ...അങ്കിള്‍ കനത്ത മഴയെയും ആരോഗ്യസ്ഥിതിയെയും വെച്ച് നോക്കുമ്പോള്‍ ഒന്നാം തിയ്യതി വടക്കും നാഥനെ തൊഴാന്‍ പറ്റിയല്ലോ?. ആനയൂട്ടിന്റെ നേര്കാഴ്ചകള് കൊണ്ട് ദര്‍ശന പുണ്യം നല്‍കിയതിനു ഒരായിരം നന്ദി... എല്ല്ലാം വടക്കുംനാഥന്റെ കൃപാകടാക്ഷം.വാവ....https://www.blogger.com/profile/13424945762231694834noreply@blogger.comtag:blogger.com,1999:blog-3608665900521282513.post-91515603319618735922009-07-17T10:03:31.419-07:002009-07-17T10:03:31.419-07:00ആനയൂട്ട് മഴയില്‍ കുതിര്‍ന്നു അല്ലേ?
പ്രകാശേട്ടന് ...ആനയൂട്ട് മഴയില്‍ കുതിര്‍ന്നു അല്ലേ?
പ്രകാശേട്ടന് യോഗ ചെയ്യാറുണ്ടോ? അത് കാല് വേദനയ്ക്കു് കുറെയൊക്കെ ആശ്വാസം തരും.

വീണ്ടും എഴുതുക.ചാരുദത്തന്റെ സ്വകാര്യങ്ങള്‍https://www.blogger.com/profile/14470275156909460144noreply@blogger.comtag:blogger.com,1999:blog-3608665900521282513.post-50557460348620820162009-07-17T07:44:52.787-07:002009-07-17T07:44:52.787-07:00നന്നായിട്ടുണ്ട്...........ഫോട്ടോസെല്ലാംനന്നായിട്ടുണ്ട്...........ഫോട്ടോസെല്ലാംj.p (ജീവിച്ച്.പൊക്കോട്ടെ )https://www.blogger.com/profile/08344974244283050621noreply@blogger.comtag:blogger.com,1999:blog-3608665900521282513.post-9625117279359726102009-07-17T04:05:25.479-07:002009-07-17T04:05:25.479-07:00ആ സാഹചര്യം വെച്ചുനോക്കുമ്പോള്‍ അമ്പലത്തിന്റെയും ,ആ...ആ സാഹചര്യം വെച്ചുനോക്കുമ്പോള്‍ അമ്പലത്തിന്റെയും ,ആനയൂട്ടിന്റെയും ,മഴയുടെയും ഫോട്ടോകള്‍ അതിമനോഹരം ...പിന്നെ ഭഗവാന് കൂടെ തന്നെയുണ്ടെന്ന് മനസ്സിലായില്ലേ പ്രകാശേട്ടാ ..വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-3608665900521282513.post-87237881242544873642009-07-17T02:28:19.813-07:002009-07-17T02:28:19.813-07:00ജെ പി അങ്കിള്‍, ഒന്നാം തിയ്യതി വടക്കും നാഥനെ തൊഴാന...ജെ പി അങ്കിള്‍, ഒന്നാം തിയ്യതി വടക്കും നാഥനെ തൊഴാന്‍ പറ്റിയല്ലോ? ഞങ്ങള്‍ക്കും ആനയൂട്ട് കാണാന്‍ സാധിച്ചതില്‍ സന്തോഷം.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-3608665900521282513.post-6385697274037656292009-07-17T01:03:41.433-07:002009-07-17T01:03:41.433-07:00ആനയൂട്ട് - കര്‍ക്കിടകം 1 - വടക്കുന്നാഥന്
ഇന്ന് ജ...ആനയൂട്ട് - കര്‍ക്കിടകം 1 - വടക്കുന്നാഥന്
ഇന്ന് ജൂലായ് 17 - 2009 കര്‍ക്കിടകം 1. തൃശ്ശിവപേരൂര്‍ ശ്രീ വടക്കുന്നാഥന് ക്ഷേത്രത്തില്‍ ഗജപൂജയും, ആനയൂട്ടും, മഹാഗണപതി ഹോമവും. അടുത്ത കാലത്തൊന്നും ഇത്ര വലിയ മഴ കര്‍ക്കിടകം ഒന്നിന് പെയ്തിട്ടില്ല. കാലിലെ വാത രോഗം അവഗണിച്ച് നഗ്നപാദനായി ഞാന്‍ ഓം നമ:ശിവായ എന്ന പഞ്ചാക്ഷരി മന്ത്രം ഉരുവിട്ട് വടക്കുന്നാഥന് ക്ഷേത്രത്തില്‍ പ്രവേശിച്ചുജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.com