tag:blogger.com,1999:blog-3608665900521282513.post7428995644341159409..comments2023-08-22T01:47:23.680-07:00Comments on VOICE OF TRICHUR: പന്നിപ്പനിജെ പി വെട്ടിയാട്ടില്‍http://www.blogger.com/profile/01556802862945181536noreply@blogger.comBlogger2125tag:blogger.com,1999:blog-3608665900521282513.post-37861916655182032692009-08-18T01:24:35.684-07:002009-08-18T01:24:35.684-07:00പന്നിപനിയെ ചെറുക്കേണ്ടത് എങ്ങനെയെന്നു അറിയിച്ചത് ...പന്നിപനിയെ ചെറുക്കേണ്ടത് എങ്ങനെയെന്നു അറിയിച്ചത് വളരെ ഉപകാരമായി. എല്ലാര്ക്കും പറഞ്ഞു കൊടുക്കാലോ ?Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-3608665900521282513.post-16592852706537835332009-08-17T08:18:30.256-07:002009-08-17T08:18:30.256-07:00പന്നിപ്പനി
പന്നിപ്പനിയെന്ന മഹാമാരി നമ്മുടെ രാജ്യത...പന്നിപ്പനി

പന്നിപ്പനിയെന്ന മഹാമാരി നമ്മുടെ രാജ്യത്ത് കാട്ടുതീ പോലെ കത്തി പടരുകയാണ്.
H1N1 ലക്ഷണങ്ങള്‍ കാണിക്കുന്ന ഏതാണ്ട് 800ഇല് അധികം രോഗികള്‍ ഇപ്പോള്‍ നിലവിലുന്ടെന്നാണ് വിദഗ്ഗ്ദാഭിപ്രായം.
ലോകത്തിന്റെ നാനാ ഭാഗത്തുമുള്ള സര്‍ക്കാരുകള്‍ ഈ രോഗം തടയാനുള്ള ഉപാധികള്‍ അന്വേഷിച്ചു വരികയാണ്.

കഠിനമായ പനി,ശരീരഭാഗങ്ങളില്‍ വേദന,ചുമ,ശ്വാസ തടസ്സം,തലവേദന,ചര്ധി,വയറിളക്കം
എന്നീ ലക്ഷണങ്ങളോടു കൂടി പ്രത്യക്ഷപ്പെടുന്ന ഈ രോഗത്തെ ചെറുക്കന് നമുക്കെന്തു കഴിയും?
ഇനി പറയാന്‍ പോകുന്ന പത്തു കല്പനകള്,സംയമനത്തോടും ,ശരിയായ രീതിയിലും ശീലിച്ചാല്‍
തീര്‍ച്ചയായും നമുക്ക് ഈ വ്യാധി പടരുന്നത് ഒരു പരിധി വരെ തടയാന്‍ സാധിയ്ക്കും.ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.com