tag:blogger.com,1999:blog-3608665900521282513.post6228184812779588688..comments2023-08-22T01:47:23.680-07:00Comments on VOICE OF TRICHUR: പ്രിയപ്പെട്ട സീനക്ക്ജെ പി വെട്ടിയാട്ടില്‍http://www.blogger.com/profile/01556802862945181536noreply@blogger.comBlogger18125tag:blogger.com,1999:blog-3608665900521282513.post-83974378584563168222009-09-07T04:43:38.919-07:002009-09-07T04:43:38.919-07:00ജെ പി ചേട്ടാ ..ഞാന്‍ ഒരു വടക്കെക്കാട്ടുകാരന്, മുക...ജെ പി ചേട്ടാ ..ഞാന്‍ ഒരു വടക്കെക്കാട്ടുകാരന്, മുക്കിലപീടിക. ഇപ്പോള്‍ സൌദിയില്‍. നിങ്ങളുടെ സൃഷ്ടികള്‍ വായികാരുണ്ട്, ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ ലളിതമായ ശൈലി... മങ്ങിയ ഒരു നിഴല്‍ ചിത്രമേ നിങ്ങള്‍ ആ പുള്ളോത്തീ ക്ക് ഒള്ളുവിങ്ങിലും, ഞാനവളെ ഒരുപാട് ഇഷ്ടപെടുന്നു, അവളുടെ താളതിനുമം, ഈണത്തിനും എന്റെ ബാല്യകാലത്തെ പുനസ്രിഷ്ടികാന് കഴിഞ്ഞു .... ഇനിയും ജീവനുള്ള സൃഷ്ടികല്കായ് കാത്തിരിക്കുന്നു .... സ്നേഹപൂര്‍വ്വം .. ജലീല്‍Jalyhttps://www.blogger.com/profile/07479763891398506665noreply@blogger.comtag:blogger.com,1999:blog-3608665900521282513.post-84946630203096140952009-07-10T05:02:35.715-07:002009-07-10T05:02:35.715-07:00ബീനാമ്മയെ തട്ടിന് പുറത്തു പൂട്ടിയിട്ടാണോ താഴെ ...ബീനാമ്മയെ തട്ടിന് പുറത്തു പൂട്ടിയിട്ടാണോ താഴെ കുറുമാന് ,കുട്ടന് മേനോന് എന്നിവര്‍ക്ക് വിരുന്നു നടത്തിയത്...അപ്പോള്‍ ബീനാമ്മയെ ഇത്തിരി പേടിയുണ്ട് അല്ലെ ? പുള്ളുവന്‍ പാട്ട് കൊള്ളാം ...വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-3608665900521282513.post-81159234783533466412009-07-06T00:24:58.129-07:002009-07-06T00:24:58.129-07:00Priyappetta seenakku mathramalla, ellavarkkum.. M...Priyappetta seenakku mathramalla, ellavarkkum.. Manoharam prakashetta... Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-3608665900521282513.post-47403968787648852662009-07-01T13:50:21.774-07:002009-07-01T13:50:21.774-07:00ജയേട്ടനൊരുകൂട്ടുകാരികൂടിയായല്ലോ...
ഇപ്പോൾ നിങ്ങളവി...ജയേട്ടനൊരുകൂട്ടുകാരികൂടിയായല്ലോ...
ഇപ്പോൾ നിങ്ങളവിടെ മൂന്നുബുലോഗവാസികൾ കൂടി അടിച്ചുമദിച്ചുവാഴുകയാണല്ലേ..?!!
ജൂലായ് മദ്ധ്യത്തിൽ നാട്ടിൽ വരുന്നുഞാൻ/ചെറായി സംഗമത്തിനു പോകുന്നില്ലേ/പരിപാടികൾ ആസൂത്രണം ചെയ്യൂ/ഞാൻ തയ്യാർ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3608665900521282513.post-73984081079560911802009-07-01T11:48:34.780-07:002009-07-01T11:48:34.780-07:00എന്റെ കുറുമാനേ നിങ്ങൾ അവിടെ പോയി കമ്പനിയുണ്ടാക്കി ...എന്റെ കുറുമാനേ നിങ്ങൾ അവിടെ പോയി കമ്പനിയുണ്ടാക്കി അല്ലേ? ജെ.പി ചേട്ടൻ ആളോരു രസികനും ധാരാളം സൗഹൃദങ്ങൾ സൂക്ഷിക്കുന്ന മാന്യനും ആണെന്ന് മനസ്സിലായി.

എന്തായാലും പുള്ളുവസ്ത്രീയുടെ പാട്ടുകൂടെ ചേർത്തത് നന്നായി.നാട്ടിലെ കർക്കിടക നാളുകൾ ഓർമ്മയിൽ വരുന്നു.ഒപ്പം പചയായ മനുഷ്യജീവിതങ്ങൾ ഹൃദയത്തിന്റെ മൂശയിലേക്ക് ഉരൂക്കിയൊഴിച്ച് സ്വയം പൊള്ളിക്കൊണ്ട് സൃഷ്ടിക്കുന്ന കഥകളുടെ പാഥേയം പാതിവഴിയിൽ തൂവി കടന്നുപോയ പ്രിയപ്പെട്ട ലോഹിതദാസിന്റെ കഥാപാത്രത്തെയും.paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.comtag:blogger.com,1999:blog-3608665900521282513.post-43935116588177226592009-06-30T23:40:34.618-07:002009-06-30T23:40:34.618-07:00കുറെ കാലായി ജെപി പുള്ളുവന്‍ പാട്ട് കേട്ടിട്ട്.കേള്...കുറെ കാലായി ജെപി പുള്ളുവന്‍ പാട്ട് കേട്ടിട്ട്.കേള്‍പിച്ചും കാണിച്ചുമ്ം തന്നതിന് നന്ദി.

പിന്നെയ്,കുറുമാന് നിങ്ങള്‍ ഹണീബിയുടെ ബാരല്‍ കൊണ്ട് കൊടുത്താലും ഗോവിന്ദ...നിമിഷം നേരം കൊണ്ട് അത് തീര്‍ത്ത് തരും.അങ്ങോരുടെ ബീജഗണം ആല്‍ക്കഹോളാ....
എങ്ങാനും കുറൂനെ കാണ്വാണെങ്കില്‍ ന്റെ നമ്പര്‍ കൊടുക്കുക.04872540512.
ഞാന്‍ നാട്ടില്‍ ഉണ്ട് ഒരൊപറേഷന് സംബന്ധമായി വന്നതാണ്. ഈ മാസം 12ന് തിരിക്കും.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-3608665900521282513.post-68763205604097418372009-06-30T01:37:53.269-07:002009-06-30T01:37:53.269-07:00മേന്ന്നേ,
കമെന്റ് കലക്കി!!മേന്ന്നേ,
കമെന്റ് കലക്കി!!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-3608665900521282513.post-16874020425916200922009-06-30T01:07:26.330-07:002009-06-30T01:07:26.330-07:00ഹതു ശരി.. ഇത്ര്യൊക്കെ ണ്ടായോ ?
ചന്ദനം ചാരിയാല്‍ ചന...ഹതു ശരി.. ഇത്ര്യൊക്കെ ണ്ടായോ ?
ചന്ദനം ചാരിയാല്‍ ചന്ത്രപ്പന് നാറുമെന്ന വഴമൊഴി എത്ര അര്‍ത്ഥവത്താണ്... :)asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-3608665900521282513.post-40431214093259660742009-06-29T08:57:41.977-07:002009-06-29T08:57:41.977-07:00ബ്ലാക്ക് കളറിലുള്ള ലേബലൊട്ടിച്ച പെര്ഫ്യൂമല്ലേ.......ബ്ലാക്ക് കളറിലുള്ള ലേബലൊട്ടിച്ച പെര്ഫ്യൂമല്ലേ...........തീര്‍ച്ചയായും....അതിനു കുറുമാനെ ബുദ്ധിമുട്ടിക്കേന്ണ്ട.....അടുത്തമാസം 24 നു അവിടെയുണ്ടാകണം...j.p (ജീവിച്ച്.പൊക്കോട്ടെ )https://www.blogger.com/profile/08344974244283050621noreply@blogger.comtag:blogger.com,1999:blog-3608665900521282513.post-50560563569793885082009-06-28T22:36:47.387-07:002009-06-28T22:36:47.387-07:00ഈ അടുത്ത് കാലത്തൊന്നും പുള്ളുവന്‍ പാട്ട് കേള്ക്കാ...ഈ അടുത്ത് കാലത്തൊന്നും പുള്ളുവന്‍ പാട്ട് കേള്‍ക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല, പണ്ടൊക്കെ വല്ലപ്പോഴും അവര്‍ വീട്ടില്‍ വരാറുണ്ടായിരുന്നു, എപ്പോലനെന്കില് ഞാന്‍ വര്‍ഷത്തിലോരിക്കാലോ അല്ലെങ്കില്‍ ആര് മാസത്തിലൊരിക്കലോ അല്ലെ നാട്ടില്‍ പോകുക, അപ്പോള്‍ അവരെ കാണാറുമില്ല, തരവട്ടംബല്ത്തില് ആണെങ്കില്‍ പംബിന്കാലം നടക്കരുന്ടെന്കിലും നിര്്ഭാഗ്യവശാല് പങ്കെടുക്കാന്‍ കഴിയാറില്ല. ഏതായാലും വീഡിയോ കാണാന്‍ കഴ്ന്ഞതില് സന്തോഷം ഉണ്ട്

പിന്നെ
എന്തില്‍ തുടങ്ങിയാലും അവസ്നിക്കുന്നത് കള്ളിലാനെന്നു മാത്രം, നാട്ടില്‍ വരുമ്പോള്‍ നമുക്കൊന്ന് കൂടാം എന്ന് വിചാരിച്ചാല്‍ ഞാന്‍ ബിയര്‍ ഒഴികെ ഒന്നും കുടിക്കാറില്ല അതും മാക്സിമം രണ്ട് ഗ്ലാസ്

പിന്നെ
ഈ അധ്യായം എനിക്ക് സമര്‍പ്പിച്ചതിനു സ്പെഷ്യല്‍ നന്ദികുട്ടന് ചേട്ടായിhttps://www.blogger.com/profile/15885430309919739857noreply@blogger.comtag:blogger.com,1999:blog-3608665900521282513.post-10518429788060341002009-06-28T06:01:37.855-07:002009-06-28T06:01:37.855-07:00enikkariyilla,malayalathil comment ezhuthan,kshami...enikkariyilla,malayalathil comment ezhuthan,kshamikkuka.ee blog nanayittundu.Ganga Sreekanthhttps://www.blogger.com/profile/07338993809177982541noreply@blogger.comtag:blogger.com,1999:blog-3608665900521282513.post-89365892630806035862009-06-28T05:00:33.178-07:002009-06-28T05:00:33.178-07:00ജേപീ,
ഈ കുറൂനെക്കൊണ്ട് തോറ്റു!!
കൈതമുള്ള് എന്ന പ...ജേപീ,

ഈ കുറൂനെക്കൊണ്ട് തോറ്റു!!

കൈതമുള്ള് എന്ന പേര് ഇടാനുള്ള കാരണം ശ്രീരാമനും വൈശാഖന് മാഷുമൊക്കെയുള്ള ഒരു സദസ്സില്‍ ഒരിക്കല്‍ ഞാന്‍ പറഞ്ഞിരുന്നു.

(പൂക്കൈത എന്ന പേരിലാണ് പലരും വിളിക്കുന്നത്!)

ഞാനിപ്പോള്‍ ദുബായില്‍. സെപ്റ്റംബറില്‍ നാട്ടില്‍ വരുമ്പോള്‍ തമ്മില്‍ കാണാം, കൂടാം.

ബ്ലോഗ് മീറ്റിന് ആശംസകള്‍.Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-3608665900521282513.post-25219961298568532552009-06-28T04:27:16.675-07:002009-06-28T04:27:16.675-07:00ഹെലോ ജെപിക്കുട്ടാ
താങ്കളുടെ കമന്റ്സ് എനിക്ക് നന്ന...ഹെലോ ജെപിക്കുട്ടാ

താങ്കളുടെ കമന്റ്സ് എനിക്ക് നന്നെ ബോധിച്ചു.
ഞാന്‍ അത് വായിച്ച് കുറേ ചിരിച്ചു.
കുറുമാന് ഇന്ന് ഇങ്ങെത്താമെന്ന് പറഞ്ഞ് - അവന് അവിടെ നിന്ന് പളനിക്ക് പോയി. കുട്ടന് മേനോന് പാവറട്ടിയിലിരുന്ന് കൂവുകയാണ്. തൃശ്ശൂരില്‍ ഞാന്‍ ഒറ്റക്കും.
ചുമ്മാ ഇരിക്കുമ്പോള്‍ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കുന്നു. നാലാളുകള്‍ വായിക്കാനുണ്ടെന്നറിയുമ്പോള് എഴുതാനും ഒരു സുഖം.
വളരെ അടുത്തണ് വരുന്നതെങ്കില്‍ ഒരു ആവശ്യം ഉണ്ട്. അവിടെ നിന്ന് ഇവിടെ കിട്ടാത്ത ഒരു പെര്‍ഫ്യൂം കൊണ്ട് വരേണ്ടതുണ്ട്. കുറുമാന്റെ വീട്ടില്‍ നിന്ന് വാങ്ങിത്തരാന്‍ ഏര്‍പ്പാടാക്കാം. കറുത്ത നിറത്തിലുള്ള ഒരു കുപ്പിയാണ്. ബ്ലേക്ക് എന്ന് ചേര്‍ത്ത ഒരു പേരും ആണ്. ആ ബ്രാന്‍ഡ് തന്നെ വേണം. ഞാന്‍ കുറുമാന് പളനിയില്‍ നിന്ന് വന്നാല്‍ പറയാം.ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-3608665900521282513.post-5891848793253744692009-06-28T04:16:12.752-07:002009-06-28T04:16:12.752-07:00ഹലോ കൈതമുള്ളേ
ഈ പേര് നിങ്ങള്‍ക്ക് യോജിച്ചതല്ല. കു...ഹലോ കൈതമുള്ളേ

ഈ പേര് നിങ്ങള്‍ക്ക് യോജിച്ചതല്ല. കുറുമാന് പറയുന്നത് നിങ്ങള്‍ വളരെ നല്ല ഒരു ആളാണെന്ന്. എല്ലാം കൊണ്ടും. അപ്പോ അതിന് യോജിച്ചതായ ഒരു പേര് വെക്കേണ്ടെ എന്റെ സുഹൃത്തേ.
നിങ്ങള്‍ നാട്ടിലുണ്ടോ അതോ പുറത്തോ.
നാട്ടിലുണ്ടെങ്കില്‍ വരുന്ന ബുധനാഴ്ച ഞങ്ങള്‍ കൂടുന്നുണ്ട്. തൃശ്ശൂര്‍ ബ്ലോഗ് ക്ലബ്ബിന്റെ പ്രഥമ യോഗം. ഫോണ്‍ നമ്പര്‍ അറിയിക്കുക.ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-3608665900521282513.post-28984469881336678362009-06-28T03:10:14.321-07:002009-06-28T03:10:14.321-07:00ഹും...........നാടന്‍ പാട്ട്..ഒാണക്കളി..പാമ്പിനാളം...ഹും...........നാടന്‍ പാട്ട്..ഒാണക്കളി..പാമ്പിനാളം....പുള്ളുവോന് പാട്ട്.....കൂട്ടത്തില്‍ ഹണീബിയും.....ചില്‍ഡ് ഫോസ്റ്ററും....ഞങ്ങളെ ഒരു വഴിക്കും ഇവിടെ സമാധാനമായി ജോലിചെയ്യാന്‍ സമ്മതിക്കൂല അല്ലേ.........? പിന്നെ അതിണ്റ്റെ എല്ലാം ഫോട്ടോസ്സും വീഡിയോസ്സും വിവരണവും കൂടെ വെക്കുന്നതു കൊണ്ടൂ ചെറിയ സമാധാനമുണ്ട്....................... പ്രവാസികളെ എങ്ങിനെ പ്രലോഭിപ്പിക്കണമെന്നു പ്രകാശേട്ടനെ പഠിപ്പിക്കേണ്ടതില്ലല്ലോ................j.p (ജീവിച്ച്.പൊക്കോട്ടെ )https://www.blogger.com/profile/08344974244283050621noreply@blogger.comtag:blogger.com,1999:blog-3608665900521282513.post-19867013181223881632009-06-28T01:57:20.270-07:002009-06-28T01:57:20.270-07:00ജേപീ,
മേന്നേയും കുറുവിനേയും മലര്‍ത്തിയടിച്ച് കളഞ...ജേപീ,
മേന്നേയും കുറുവിനേയും മലര്‍ത്തിയടിച്ച് കളഞ്ഞല്ലോ?

പാവങ്ങള്‍...വല്ല ഹണി ബീയും കുടിച്ച് ദാഹിക്കാതെ ജീവിച്ച് പോട്ടെ!

(കാണുന്നുണ്ട് രണ്ടിനേം...ഒന്ന് ദുബായിലും മറ്റെത് ഗൂരുവായുരും!!)Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-3608665900521282513.post-37464430704222401562009-06-28T01:35:42.385-07:002009-06-28T01:35:42.385-07:00ഇന്നെലേ കുവൈറ്റിലുള്ള അനു ചാറ്റിങ്ങിന്നിടയില്‍ ചോദ...ഇന്നെലേ കുവൈറ്റിലുള്ള അനു ചാറ്റിങ്ങിന്നിടയില്‍ ചോദ്ച്ചു. എന്താ ഉണ്ണ്യേട്ടാ പുതിയ പോസുകളൊന്നുമില്ലേ എന്ന്. ഇല്ലെന്ന് ഞാന്‍ പറഞ്ഞു. ഏതായാലും ഇന്ന് ഞായറാഴ്ചയല്ലേ. എന്തെങ്കിലും അനുവിന് വേണ്ടിയെങ്കിലും ഇന്ന് സൃഷ്ടിക്കണം എന്ന് വിചാരിച്ചിരിക്കയായിരുന്നു.
എന്തെഴുതണമെന്ന് കുറേ നേരം ചിന്തിച്ചു. ഒന്നും പിടി കിട്ടിയില്ല.
എന്റെ ഗ്രാമമായ ചെറുവത്താനിയില് മിനിക്കുട്ടിയുടെ മുറ്റത്ത് ഓണക്കളി പഠിപ്പിക്കാന്‍ കുട്ടികളെത്തുമത്രെ. വാസുട്ടിയാണ് പഠിപ്പിക്കുന്നത്. പണ്ട് അവന്റെ അഛന് കാട്ടിശ്ശേരി അപ്പുകുട്ടേട്ടനായിരുന്നു ഇതൊക്കെ ചെയ്തിരുന്നത്ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-3608665900521282513.post-37926951985509562142009-06-28T00:27:18.333-07:002009-06-28T00:27:18.333-07:00അപ്പൊ ഉണ്നിയെട്ടന് ഒരു പുതിയ കൂട്ടുകാരിയെ കൂടി കിട...അപ്പൊ ഉണ്നിയെട്ടന് ഒരു പുതിയ കൂട്ടുകാരിയെ കൂടി കിട്ടി അല്ലെ, ഇനിയിപ്പൊ കാടിശ്ശേരി വസുട്ടിയെട്ടന്റെ വിവരങ്ങളും, കൂടുതല്‍ ചിത്രങളും കാണാമല്ലോ, മലോര്കകടവ്, കാക്കതിരുത്, വെള്ളാരം തിരുത്ത് എല്ലാം
ഉണ്ട്.കുട്ടന് ചേട്ടായിhttps://www.blogger.com/profile/15885430309919739857noreply@blogger.com