tag:blogger.com,1999:blog-3608665900521282513.post2907041718160017950..comments2023-08-22T01:47:23.680-07:00Comments on VOICE OF TRICHUR: പോഞ്ഞിക്കരയിലെ അന്തിക്കള്ള്ജെ പി വെട്ടിയാട്ടില്‍http://www.blogger.com/profile/01556802862945181536noreply@blogger.comBlogger3125tag:blogger.com,1999:blog-3608665900521282513.post-52722971069514178732016-03-31T03:37:29.733-07:002016-03-31T03:37:29.733-07:00പ്രിയ ജെ പി ..കുറെ നാളായി എഫ് ബിയില്‍ കണ്ടിട്ട്....പ്രിയ ജെ പി ..കുറെ നാളായി എഫ് ബിയില്‍ കണ്ടിട്ട്...സുഖം എന്ന് കരുതുന്നു...പോഞ്ഞിക്കരയിലെ അന്തിക്കള്ള് മനോഹരമായ് ഓര്‍മ്മകള്‍ ..പരിശുദ്ധ മായ കള്ളിന്റെ രുചി ...ഹ...അതൊക്കെ ഒരു സുവര്‍ണ്ണ കാലഘട്ടം ...ഓര്‍മ്മയില്‍ എന്നും നിറഞ്ഞു നില്ക്കും...എഴുപതുകളില്‍ കോതമംഗലം എം എ കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥി ആയിരിക്കെ എല്ലാ വാരാന്ത്യത്തിലും ഒരു കൊച്ചി യാത്ര എനിക്ക് പതിവായിരുന്നു...കൂടെ ബാബു ജോസ് എന്ന എന്റെ സഹപാഠിയും കാണും...ശ്രീധര്‍...മേനക ഷേണായിസ് അങ്ങനെ ചിത്രശാലകള്‍ ഒത്തിരി ...പിന്നെ..സുഭാഷ് പാര്‍ക്കില്‍ ,,സുന്ദരികളായ പെണ്‍കുട്ടികളെയും നോക്കി കടല്‍ കാറ്റ് കൊണ്ട് ഒരു ഇരുപ്പാണ്....അന്ന് ഒരു വിദ്യാര്‍ത്ഥി ആയിരുന്നതിനാല്‍ കൈക്കാശു കുറവായിരുന്നു....ഹോട്ടല്‍ സീ ലോഡില്‍ ..അന്ന് കാബറ ഉണ്ട് ..മോഹം കൊണ്ട് ആ ഹോട്ടലിന്റെ വാതില്‍ വരെ പോകും...താഴ കുറെ നര്‍ത്തകിമാരുടെ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്...കാശില്ലാത്തതിനാല്‍ ആ പടങ്ങള്‍ മാത്രം കണ്ടു(അവിടുന്നു ഒരു ബീയര്‍ പോലും അടിക്കാനാവാതെ തെ)... തൃപ്തനായി കൂട്ടുകാരന്റെ കൂടെ കോതമംഗലതെക്ക് മടക്ക യാത്ര...ആഹാരം മിക്കവാറും ഹോസ്റ്റലില്‍ നിന്നും..കാലം മാറി...വര്‍ഷങ്ങള്‍ കഴിഞ്ഞു...സെക്രട്ടേറിയറ്റിലെ ഡെപ്യൂ /സെക്രട്ടറി വരെയായി...വിരമിച്ചു...കടമ്പനാട് സ്ഥിരം താമസം ...പക്ഷെ കൊച്ചി എനിക്ക് എന്നും ആവേശവും ഊര്‍ജ്ജവും തരുന്ന ഒരു നഗരം...എന്റെ ഓര്‍മ്മകളില്‍ കൊച്ചി എന്നും ഒരു മായ നഗരമായി നില നില്ക്കും...കൊച്ചിയില്‍ വീണ്ടും പോകണം ...പോഞ്ഞിക്കര ഷാപ്പിലെ കള്ളിന്റെ രുചി ഒന്നറിയണം..അവിടുത്തെ കടല്‍ മത്സ്യ വിഭവങ്ങളും ...മറ്റും വീണ്ടും കഴിക്കണം....കൊച്ചിയുടെ പോഞ്ഞിക്കര ഷാപ്പിന്റെ ലഹരിയൂരുന്ന ഓര്‍മ്മകള്‍ പങ്കു വെച്ചതിനു ,,,എന്നെ വീണ്ടും അങ്ങോട്ട് പോയതിനും വളരെ നന്ദി ..ജെ പി.....:)Rajamony Anedathuhttps://www.blogger.com/profile/04420827685042360105noreply@blogger.comtag:blogger.com,1999:blog-3608665900521282513.post-2842290654323664792016-03-31T01:52:26.383-07:002016-03-31T01:52:26.383-07:00രാജമണി ചേട്ടന് ഒന്നും പറഞ്ഞ് കണ്ടില്ലല്ലോ...?രാജമണി ചേട്ടന് ഒന്നും പറഞ്ഞ് കണ്ടില്ലല്ലോ...?temples of keralahttps://www.blogger.com/profile/03671556253354613255noreply@blogger.comtag:blogger.com,1999:blog-3608665900521282513.post-57265824994707450642016-03-29T00:18:19.881-07:002016-03-29T00:18:19.881-07:00ഹോ എന്തൊരു സുന്ദരമായിരുന്നു ആ കാലം - പോഞ്ഞിക്കര മെ...ഹോ എന്തൊരു സുന്ദരമായിരുന്നു ആ കാലം - പോഞ്ഞിക്കര മെമ്മറീസ്prakashettante lokamhttps://www.blogger.com/profile/15881843218614887181noreply@blogger.com