tag:blogger.com,1999:blog-3608665900521282513.post2085365220795909893..comments2023-08-22T01:47:23.680-07:00Comments on VOICE OF TRICHUR: തൃശ്ശിവപേരൂരില്‍ ഓണം വരവായിജെ പി വെട്ടിയാട്ടില്‍http://www.blogger.com/profile/01556802862945181536noreply@blogger.comBlogger3125tag:blogger.com,1999:blog-3608665900521282513.post-48444993360145943872009-08-31T21:54:47.342-07:002009-08-31T21:54:47.342-07:00ഇങ്ങനെ ഓരോന്ന് എഴുതി അന്നേ കൊതിപിക്കല്ലേ ഉണ്നിയെട്...ഇങ്ങനെ ഓരോന്ന് എഴുതി അന്നേ കൊതിപിക്കല്ലേ ഉണ്നിയെട്ട, ഇതൊക്കെ എഴുതി കാണുമ്പൊള്‍ നാട്ടിളില്ലതത്തിന്റെ വിഷമം തോന്നുന്നു, ഇവിടെ ഒരു ഓണവും ഇല്ല എന്ത് ചെയ്യാം, പ്രതയാകിച്ചു ഇപ്പോള്‍ നോമ്പ് കാലമല്ലേ പുറമേ നിന്നും ഒന്നും കിട്ടില്ല. ഇവിടത്തെ ഓണം അതിനെ പറ്റി ഒന്നും പറയാതിരിക്കുകയാവും നല്ലത് ചോറും അന്തെന്കിലും കറിയും ഉണ്ടാവും, പിന്നെ ഇപ്രാവശ്യം നാട്ടില്‍ നിന്ന് ഒരുത്തന് ഇയിടെ വന്ന കാരണം അച്ചാറും പുളിയിഞ്ചിയും ഉണ്ട് അത് പോലെ പപ്പടവും എല്ലാം കൂടി ഒന്ന് ഗംബീരമാക്കണം എന്നുണ്ട് പറ്റുമെങ്കില്‍ നാളെ ആവടി എടുക്കും (കാലത്തെ മൂഡ് പോലെ)

ഉണ്ണിയേട്ടനും ഫാമിലിക്കും എന്റെ ഹൃദയം നിറഞ്ഞ ഓണസംസകള്‍ നേര്‍ന്നു കൊള്ളുന്നുകുട്ടന് ചേട്ടായിhttps://www.blogger.com/profile/15885430309919739857noreply@blogger.comtag:blogger.com,1999:blog-3608665900521282513.post-12826869618367162482009-08-31T10:37:03.044-07:002009-08-31T10:37:03.044-07:00Prakashettanum kudumbathinum njangaludeyum sneham ...Prakashettanum kudumbathinum njangaludeyum sneham niranja Onam ashamsakal....!!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-3608665900521282513.post-16003019234235212802009-08-30T21:51:53.635-07:002009-08-30T21:51:53.635-07:00ഇന്ന് ഉത്രാടം 1185 ചിങ്ങം 15 - ആഗസ്ത് 31 - 2009. ഞ...ഇന്ന് ഉത്രാടം 1185 ചിങ്ങം 15 - ആഗസ്ത് 31 - 2009. ഞങ്ങളുടെ നാട്ടിലെ ഓണം വിശേഷങ്ങള്‍.

കാലത്ത് പാറമേക്കാവ് അമ്മയെ വണങ്ങി. കാലിലെ വാതരോഗത്തിന് അല്പം സമാധാനമുണ്ട്. തണുത്ത പ്രതലത്തില്‍ കാല് വെക്കരുതെന്ന് വൈദ്യര് പറഞ്ഞിട്ടുണ്ടെങ്കിലും ഈ ഓണക്കാലത്ത് അമ്പലത്തില്‍ പോകാതിരിക്കാന്‍ പറ്റില്ല.

അമ്മയെ തൊഴുത് പാറമേക്കാവിലെ പൂക്കളം കണ്ടു. പിന്നെ മഞ്ഞള്‍ പറ. മേല്‍ക്കാവിലും കീഴ്ക്കാവിലും എല്ലാം തൊഴുത് വേഗം തന്നെ വടക്കുന്നാഥനെ ദൂരെ നിന്ന് വണങ്ങി.

വടക്കുന്നാഥന്റെ തിരുമുറ്റത്തുള്ള പൂ വിപണി സന്ദര്‍ശിച്ചു.ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.com